Home Authors Posts by ഇലിപ്പക്കുളം രവീന്ദ്രൻ

ഇലിപ്പക്കുളം രവീന്ദ്രൻ

0 POSTS 0 COMMENTS

തോപ്പിൽ ഭാസിയുടെ മകൻ സോമൻ എഴുതിയ ‘അച്ഛൻ കൊമ്പത്ത്‌...

തോപ്പിൽ ഭാസിയും അദ്ദേഹത്തിന്റെ നാടകങ്ങളും സാമൂഹികപുരോഗതിക്ക്‌ നല്‌കിയ സംഭാവനകളെ അണുപോലും കുറച്ചുകാണാനല്ല ഈ കുറിപ്പ്‌. കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം ഭാസിക്ക്‌ ഏറെ സംഭാവന ചെയ്‌തു; പ്രസ്ഥാനത്തിന്‌ ഭാസിയും. ഈയൊരു സമഞ്ഞ്‌ജസമ്മേളനം ആ കാലഘട്ടം സമ്മാനിച്ചതാണ്‌. നിസ്വരായ മനുഷ്യപക്ഷത്തുനിന്ന്‌ ജീവിതാന്ത്യംവരെ അവർക്കുവേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്‌ത ആ മഹാനായ പ്രതിഭയെ കാലം ആദരിക്കുമെന്നുറപ്പാണ്‌. ഒപ്പം ഭാസിയും അദ്ദേഹത്തിന്റെ നാടകങ്ങളുമാണ്‌ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ അധികാരത്തിൽ വരാൻ ഇടയാക്കിയതെന്ന നിഗ...

തോപ്പിൽ സോമന്‌ സ്‌നേഹപൂർവ്വം

‘അസുഖകരമായ ചിന്തയ്‌ക്ക്‌ സുഖകരമായ മറുപടി’ വായിച്ചു. ആദ്യമെ പറയട്ടെ, ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിന്റെ പ്രസക്തി ഞാൻ ചോദ്യം ചെയ്‌തിട്ടില്ല. ആ നാടകംപോലെ, ഒട്ടേറെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ വിപ്ലവകാരികൾ പോർനിലങ്ങളിൽ ചീന്തിയ ചോരയുടെ സൃഷ്‌ടികൂടിയാണ്‌ അൻപത്തിയേഴിലെ സർക്കാരെന്ന്‌ ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. രണ്ടുകാര്യങ്ങൾ പറയാനായിരുന്നു ശ്രമം. ഒന്ന്‌ഃ വ്യക്തിനിഷ്‌ഠ ഇച്ഛകളല്ല ചരിത്രനിർമ്മിതിക്ക്‌ നിമിത്തമാവുന്നത്‌. രണ്ട്‌ഃ വിപ്ലവകാരികളുടെ കുടുംബങ്ങൾ അവർക്കുശേഷം അവരോടുപ...

തീർച്ചയായും വായിക്കുക