Home Authors Posts by എച്ച്‌.എസ്‌. അഹമ്മദ്‌

എച്ച്‌.എസ്‌. അഹമ്മദ്‌

0 POSTS 0 COMMENTS

പ്രണയദീപം

കാലത്തിന്റെ കൈപിടിച്ചു ബാല്യമകന്ന നാളുകളിൽ കൗതുകങ്ങളറിവുകളിലേക്ക്‌ പാതയൊരുക്കിയ നാളുകളിൽ പുത്തനറിവുകൾ മോഹങ്ങൾ സമ്മാനിച്ച നാളുകളിൽ ആശ്വാസസങ്കല്‌പങ്ങൾ പെയ്‌തിറങ്ങിയ നാളുകളിൽ സ്വപനങ്ങൾക്കു രൂപഭാവങ്ങൾ വന്നെതെന്നെന്നറിഞ്ഞില്ല അവയ്‌ക്ക്‌ നിന്നോട്‌ സാമ്യം വന്നതെന്നെന്നറിഞ്ഞില്ല സാമ്യസാദൃശ്യങ്ങൾ സമമായതെന്നെന്നറിഞ്ഞില്ല പ്രണയമെന്നിൽ നാമ്പിട്ടതു എന്നുമുതൽക്കെന്നറിഞ്ഞില്ല നിൻ സാമീപ്യമേറേ ഞാനൊന്നും മോഹിച്ചു നിൻ പദനിസ്സ​‍്വനമേറേ ഞാനെന്നും കാതോർത്തു നിൻ മൊഴിനാദമേറേ ഞാനെന്നും കൊതിച്ചു നിന്നെ എന്റേതേക്കാനേറേ...

തീർച്ചയായും വായിക്കുക