ഹിലാൽ ഹജ്‌രി
നാല് കവിതകൾ
നിഷ്‌ഫലം! വിട....ആനുകൂല്യങ്ങളിൽ പോലുംകാപട്യംചിലത് നിന്നെ കോലം മാറ്റുന്നുമറ്റു ചിലത് നിന്നെ പ്രലോഭിപ്പിക്കുന്നുമാലാഖമാർപൊടുന്നനെ.....വെളിപാടു പോലെകുരുന്നുകളുടെ ഒരു പ്രവാഹംഅവരുടെ കുഞ്ഞു വട്ടക്കണ്ണുകൾഎന്റെ ഹൃദയത്തിൽ നട്ടപകയുടെ ജ്വരത്തിൽ നിന്ന്‌അകലേക്കവർ എന്നെവലിച്ചു കൊണ്ടുപോയി.............................................സാംസ്‌കാരിക സംഘട്ടനങ്ങൾ സ്വാദ് കാപ്പിക്കടയിലെ (അല്ലെങ്കിൽ അതുപോലിടത്തെ) വായനഅതീവ ഹൃദ്യംചിലപ്പോൾ നീ പുസ്‌തകത്തിന്റെ ഇരുകരകൾക്കിടയിൽ മുങ്ങുന്നുപിന്നീടു നീ മിഴി മേൽപ്പോട്ടുയർത്തുമ്പ...