ഹിലാല്‍. എ .പി . ആദൂര്‍
അവനും ഉണ്ട് ചില മോഹങ്ങൾ …..
പതിവ് പോലെ ഇന്നും അവന്റെ ഉറക്കം കടത്തിണ്ണയില്‍ തന്നെയായിരുന്നു ,തലയിലെ മരവിപ്പ് ഇപ്പോഴും ഉണ്ട് , ഓര്‍മ വെച്ച നാള്‍ മുതല്‍ അവന്റെ ജീവിതം ഇങ്ങനെത്തന്നെ ,അച്ഛനും അമ്മയും കാണിച്ച ബുദ്ധി മോശത്തിന്റെ ഇരയായി അവന്‍ ഇന്നും ജീവിക്കുന്നു , ഓടിച്ചാടി കളിക്കേണ്ട ബാല്യ കാലം തെരുവോരങ്ങളില്‍ ജീവിച്ചു തീര്‍ക്കുന്നു , അച്ചനാരെന്നോ ,അമ്മയാരെന്നോ ഒരു നിശ്ചയവും ഇല്ല , നകര വീഥിയിലൂടെ നടന്നു നീങ്ങുമ്പോള്‍ പല കാഴ്ചകളും അവന്റെ കണ്ണില്‍ പതിയും ... കളിപ്പാട്ടങ്ങളും , മിഠായിപ്പൊതികളുമായി നീങ്ങുന്ന കുട്ടികളെ കാണുമ്പോള...
പീഡനത്തിന്റെ പിന്നാമ്പുറങ്ങള്‍
പീഡനം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സ്ത്രീകല്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമമാണ് . അത് തന്നെയാണ് നാം ചര്ച്ച ചെയ്യുന്നതും . നമ്മുടെ രാജ്യത്തിന്റെ യശസ്സിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രശ്‌നമാണ് സ്ത്രീ പീഡനം . പിഞ്ചോമന മക്കള്‍ മുതല്‍ അമ്മൂമ്മ മാര്‍ വരെ പീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്നു . നിയമ പാലകരും , നിയമ വിദഗ്ദരും , അധ്യാപകരും തുടങ്ങി രാഷ്ട്രീയ ,സാമൂഹിക , സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതന്മാര്‍ വരെ ഇതില്‍ പ്രതികളാണ് . പ്രായോഗിക വ...