ഹേമ വിശ്വനാഥ്
അമാവാസിയിലെ കൗശലം
അര്‍ദ്ധരാത്രി ജനലിറമ്പില്‍ ഒരു നിഴലിളക്കം '' ഹാരാ അത്?’‘ വിറയാര്‍ന്ന ചോദ്യം. ‘ ഞാന്‍ പ്രേതം ‘ അപ്പുറത്തലര്‍ച്ച ‘’ ഹയ്യോ’‘ കിടക്ക നനഞ്ഞു പേടിച്ചോ? '' ഉവ്വ്'' ''പേടിക്കേണ്ട നിന്റെ അപ്പനാ'' '' ഓ അതു നേരത്തെ പറഞ്ഞൂടെ ആശ്വാസം പിന്നെ ഈ ആഗമനോദ്ദേശ്യം ? '' ''എടാ ഞാന്‍ മരിക്കാറായികിടന്നപ്പോള്‍ പെട്ടന്നു ചാകാന്‍ നീയേന്റെ തൊണ്ടക്കുഴിയില്‍ വിരലമര്‍ത്തിപ്പിടിച്ചു കൊന്നില്ലെ എന്നിട്ടെന്റെ സ്വത്തുക്കളെല്ലാം കള്ളയൊപ്പിട്ടെടുത്തില്ലെ അതു തിരിച്ചെടുക്കാന്‍ വന്നതാ'' ‘' അതിനു ചത്തവര്‍ക്കെന്തിനാ സ്വത്ത്?’' ''മഹാപ...