Home Authors Posts by ഹേമ ഇ.ഡി.

ഹേമ ഇ.ഡി.

0 POSTS 0 COMMENTS

റിയാലിററി ഷോ

സ്കൂളിന്‍റെ വാര്‍ഷികംഇക്കുറി ഗംഭീരമായിട്ടാണ്.ഇരുപത്തഞ്ചാം വാര്‍ഷികവും സ്കൂളിന്‍റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ ഗേററിന്‍റെ ഉദ്ഘാടനവും ഒരുമിച്ചാണ്.ഒരു കുറവും വരരുതല്ലോ.ഒരു സീരിയല്‍താരവും റിയാലിററി ഷോയില്‍ മുളച്ച ഒരു പുതുനാമ്പും മുഖ്യാതിഥികള്‍. മൈക്ക് കൈയില്‍ കിട്ടിയതോടെ ഉറക്കം തൂങ്ങുന്ന കുട്ടികള്‍ക്കു മുന്നില്‍ ഘോരപ്രസംഗത്തിനു തിരി കൊളുത്തിയ സ്ഥലത്തെ പ്രധാന ദിവ്യന്‍മാരെ ഓരോരുത്തരെയായി വിനയന്‍മാഷ് ഒരു കുറിപ്പു കാണിച്ച് പിന്നിലേക്കിരുത്തിക്കൊണ്ടിരുന്നു. പ്രാസംഗികര്‍ക്കുള്ള ഒരു കടിഞ്ഞാണ്‍ മന്...

തീർച്ചയായും വായിക്കുക