Home Authors Posts by ഹാസിം മുഹമ്മദ്‌

ഹാസിം മുഹമ്മദ്‌

0 POSTS 0 COMMENTS

ശിഥില വീചികള്‍: അവസാന ഭാഗം

കത്തുകള്‍ പ്രിയപ്പെട്ട ഇയ്ക്കാക്കാ, മുമ്പൊരിക്കലും ഞാന്‍ ഇത്രയേറെ പേടിച്ചിട്ടില്ല. ഈ നഗരത്തോടുണ്ടായിരുന്ന പ്രണയം മുഴുവന്‍ ഈയൊരു സംഭവത്തോടെ വിഹ്വലതകള്‍ക്ക് വഴി മാറിയിരിക്കുന്നു. പറഞ്ഞാല്‍ ഇയ്ക്കാക്കാ വിശ്വസിക്കുകയില്ല. കഴിഞ്ഞ ഒരാഴ്ചയായി എല്ലാവരും പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു. റിപ്പറുടെ കാര്യം ഞാന്‍ ഫോണില്‍ പറഞ്ഞിരുന്നല്ലോ? അഞ്ചു പെണ്ണുങ്ങളെയാണ്‌ അയാള്‍ കൊന്നു കളഞ്ഞത്. അതും യാതൊരു കാരണവും കൂടാതെ. ഇയ്ക്കാക്കക്ക് മനസിലാവുന്നില്ലേ? വെറുതെ ഒരു പൂവ് ഇറുക്കുന്നത് പോലെ ഒരു മനുഷ്യജീവന്‍ നശിപ്പിച...

ഇയ്ക്കാക്ക- 2

(ഇന്നലെ പഴയ കോളേജിന്റെ മുറ്റത്ത് ചെന്നിരുന്നപ്പോള്‍ ചിന്തിച്ചതാണ്‌.പച്ചമാങ്ങകള്‍ കുലകുലയായി കിടക്കുന്ന മാവിന്റെ ഒരു ശിഖരം പണി തീര്‍ന്ന കെട്ടിടത്തിന്റെ മുകളിലായി ദൂരെ കാണാം.അതിനൊട് ചേര്‍ന്നാണ്‌ മെക്കാനിക്കല്‍ ലാബ്. അത് കേവലം കെട്ടിടത്തിന്റെ നിസാരമായ ഒരു ഭാഗം മാത്രമാണ്‌.എന്നാല്‍ ഫസ്റ്റ് ഇയറില്‍ ലാബ് ചെയ്യുമ്പോള്‍ എത്രയെത്ര അധികാര ഘടനകളാണ്‌ അതിന്‌ ചുറ്റും എന്റെ സങ്കല്പത്തിലുണ്ടായിരുന്നത്?ലോകം നമ്മുടെ മനസിലെ ആശയങ്ങളിലൂടെയാണ്‌ വെളിവാകുന്നത്.യഥാര്‍ത്ഥ ലോകം അകത്ത് നിന്നും തിരിച്ചറിയുക സാധ്യമേയല്ല. അത...

ശിഥില വീചികള്‍ : അധ്യായം 7

(മിലന്‍ കുന്ദേരയുടെ 'ലാഫബിള്‍ ലൗസ്' എന്ന പുസ്തകം എത്രയോ നാളായി എന്റെ ഷെല്‍ഫില്‍ കിടക്കുന്നു. വായിക്കാന്‍ ധൈര്യപ്പെട്ടില്ല. കാരണം പ്രണയം ഹാസ്യമാവാന്‍ ഞാന്‍ സമ്മതിക്കില്ല. അങ്ങനെ ചിത്രീകരിക്കുന്നത് വിശ്വസിക്കാന്‍ താത്പര്യമില്ല. അത് പരിഹാസ്യതയിലേക്ക് നയിക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ല.-ഇക്കാക്കായുടെ ഡയറി) പ്രണയത്തിന്റെ പൂമാരിയില്‍ വൈദ്യുതാഘാതമേറ്റവനെ പോലെ അവന്‍ വിറ കൊണ്ടു തെറിച്ചു. ആ വീഴ്ചയില്‍ പിന്നിട്ട സഞ്ചാരപഥങ്ങള്‍ അത്രയും തികട്ടി. പുതിയ പുതിയ മരീചികകള്‍ മുന്നില്‍ തെളിയുന്നു. പുലരിയുടെ ...

ശിഥില വീചികള്‍ : അധ്യായം 8

( വാപ്പ ഫോണില്‍ പറയുകയാണ്‌.'അവധി കിട്ടുമ്പോഴൊക്കെ നീ ഒറ്റക്ക് എന്തെടുക്കുന്നു.ഇടയ്ക്ക് നാട്ടിലേക്ക് ചെന്ന് മൂത്തുമ്മായെ ഒന്ന് അന്വേക്ഷിച്ച് കൂടേ?പഠിക്കാനുള്ള പണമൊക്കെ തന്ന് സഹായിച്ചത് അവരാണെന്ന് ഓര്മ്മ- വേണം.ഏന്താ വലിയ ആളായി പോയി എന്ന തോന്നലുണ്ടോ?ഇപ്പോഴവിടെ മൂത്തുമ്മായും മകന്‍ ഷറഫും മാത്രമല്ലേ ഉള്ളൂ.അവര്ക്കണതൊരു സന്തോഷമാവും'. നിര്‍ബന്ധമായും പോയിരിക്കണം എന്ന ഒരു താക്കീതും.-ഇയ്ക്കാക്കയുടെ ഡയറി.) ഒടുവില്‍ സുഹൃത്തുക്കളെല്ലാം എഞ്ചിനിയറിങ്ങ് തീര്ത്ത് പോവാന്‍ ഒരുങ്ങി നില്ക്കു ന്ന വേളയില്‍ അവനാ മ...

ഭാഗം രണ്ട്- ഇയ്ക്കാക്ക

(ഇക്കാക്ക ഡയറിയില്‍ കുറിച്ചു-- ഉത്തരാധുനിക ലോകത്ത് ജീവിതം ജീവിക്കാനുള്ളതല്ല, പ്രതീതി യാഥാര്‍ത്ഥ്യങ്ങളില്‍ ആനന്ദിക്കാനുള്ള ലഹരി പദാര്‍ത്ഥമാവുകയാണല്ലോ?) ഈ സമയം ബാംഗ്ലൂരില്‍ ഇക്കാക്ക വിവരങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു വലിയ വലയുടെ ഉള്ളിലൂടെ കണ്ണ്‌ മിഴിച്ച് നടക്കുകയായിരുന്നു.റസിയ വലക്കണ്ണികളെ മുറിച്ച് ചാടാന്‍ പ്രയത്നിക്കുമ്പോള്‍ ,ഇയ്ക്കക്കാ അത് മുറുക്കി കൊണ്ടിരിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് വിരല്‍ തുമ്പിലേക്ക് ഒഴുക്കി കൊണ്ട് വരുന്ന വിസ്തൃതമായ പ്രപഞ്ചത്തിലേക്ക് അവന്‍ കൂപ്പ് കുത്തി. എന്തിന്...

ശിഥില വീചികള്‍ : അധ്യായം 4

(റസിയ ഇക്കാക്കക്ക് എഴുതി, എല്ലാ മനുഷ്യരുടേയും പിന്നില്‍ പ്രത്യേകമായ സ്വഭാവസിദ്ധികളുമായി ഒരു മൃഗമുണ്ട്. ) അന്ന് വൈകുന്നേരത്തെ മൂടല്‍ മഞ്ഞ് ശരിക്കും ഭയങ്കരമായിരുന്നു.നാലു മണിയായപ്പോഴേ അന്തരീക്ഷം നന്നായി ഇരുണ്ടു.പിന്നെ പെട്ടെന്നായിരുന്നു കണ്ണുകള്‍ക്ക് മീതെ മായികമായ പുകമറ തീര്ത്ത് കൊണ്ട് മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത്.കാഴ്ചയുടെ പരിധിയെ ഇത്തിരി പോന്ന വട്ടത്തിനുള്ളില്‍ ഒതുക്കി കൊണ്ട് അത് അന്തരീക്ഷത്തില്‍ തൂങ്ങി നിന്നു.റോഡ് കാണാനാവാതെ വാഹനങ്ങള്‍ ആ വെണ്മയുടെ സുതാര്യതയിലേക്ക് ഹെഡ്‌ലൈറ്റുകള്‍ തുറന...

ശിഥില വീചികള്‍ : അധ്യായം 3

(ഉമ്മാ ഇക്കാക്കക്കു എഴുതി) കഴിഞ്ഞ എഴു മാസം അവിടെ ഒറ്റക്ക് വലിയ ബുദ്ധിമുട്ടായിരുന്നോ?സാരമില്ല,ശരിക്കും പഠിക്കണം. ആറു മാസം കൂടി കഴിഞ്ഞാല്‍ കോഴ്സ് തീരുമല്ലോ?പിന്നെ ഇവിടെ വന്ന് ജോലി നോക്കാം..') ഉമ്മയുടെ ഇപ്പോഴത്തെ പ്രധാന രണ്ടിനം പരിപാടികള്‍ ഷോപ്പിങ്ങും കുക്കിങ്ങുമാണ്. പുതിയ ജീവിതത്തിന്റെ സന്തുഷ്‌ടമായ രണ്ട് വഴികളാണ്‌ അവ അടയാളപ്പെടുത്തുന്നത്. ദുബൈയുടെ ഉപഭോഗസാമ്രാജ്യം കുടികൊള്ളുന്ന വന്‍കിട മാളുകള്‍ ഉമ്മാക്ക് രാജകീയമായ ആതിഥ്യമരുളി. അവിടുത്തെ സാധനങ്ങളുടെ പ്രളയത്തില്‍ പരവശയായി, പുതിയ പുതിയ കെട്ടിലും ...

ശിഥില വീചികള്‍ : അധ്യായം 2

(റസിയ ഇക്കാക്കക്ക് എഴുതി,) ഏനിക്ക് ഇവിടുമാണോ അതോ നാടാണോ ഇഷ്ടം എന്നു ഇക്കാക്കാ ചോദിച്ചില്ലേ? തീര്‍ച്ചയായും ഇപ്പോള്‍ ഇവിടം തന്നെ!) റസിയ തന്റെ ബന്ധുക്കളെ രണ്ട് വിഭാഗത്തിലാണു ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു കൂട്ടര്‍ ഒരു വിധത്തിലുള്ള അടുപ്പത്തിനും വരാതെ ദൂരേക്കു തെറിച്ച് പോവുന്നു. വാപ്പായുടെയും ഉമ്മായുടെയും കൂടപ്പിറപ്പുകളെയും മക്കളെയും മാത്രം എണ്ണിയാലും അവള്‍ ഉള്‍പ്പെട്ടിരുന്നത് വളരെ വലിയ ഒരു കുടുംബത്തിലാണു. എന്നാല്‍ അവരില്‍ ഏറിയ പങ്കും ഈ പറഞ്ഞ ഗണത്തില്‍ പെടുന്നവരായിരുന്നു. ശേഷിച്ചവര്‍ തന്നെ അവള്‍ ആ...

ശിഥില വീചികള്‍ : അധ്യായം ഒന്ന്

'എല്ലാത്തിനും ഇവിടെ എന്തൊരു വലിപ്പമാണെന്നോ!വിചിത്രമായ സ്റ്റയിലുകളില്‍ ഒരു പാടു കെട്ടിടങ്ങള്‍.പൂക്കളും മരങ്ങളും അതിരിടുന്ന വൃത്തിയുള്ള മനോഹരമായ വീഥികള്‍. പല പല ദേശക്കാരും വര്ണ ക്കാരും വര്ഗതക്കാരും അതിലെ നിറഞ്ഞു കവിയുന്നു.') ജീവിതത്തെ ആഘോഷപൂര്‍ണമാക്കുന്ന നഗരത്തിന്റെ പ്രൌഡമായ ഉത്സവച്ചായ അവള്‍ക്കു എറെ പുതുമയായിരുന്നു.ആദ്യത്തെ പ്രഭാതത്തില്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന പുതിയ കാഴ്ചകളിലേക്കു അവള്‍ ഉറ്റു നോക്കി.കണ്ണുകളില്‍ വിടരുന്ന കൗതുകം .ആ നഗരദൃശ്യം അവളുടെ ബോധമണ്ഡലത...

ശിഥില വീചികള്‍ : അധ്യായം ഒന്ന്

'എല്ലാത്തിനും ഇവിടെ എന്തൊരു വലിപ്പമാണെന്നോ!വിചിത്രമായ സ്റ്റയിലുകളില്‍ഒരു പാടു കെട്ടിടങ്ങള്‍.പൂക്കളും മരങ്ങളും അതിരിടുന്ന വൃത്തിയുള്ളമനോഹരമായ വീഥികള്‍. പല പല ദേശക്കാരും വര്ണ ക്കാരും വര്ഗതക്കാരും അതിലെനിറഞ്ഞു കവിയുന്നു.') ജീവിതത്തെ ആഘോഷപൂര്‍ണമാക്കുന്ന നഗരത്തിന്റെ പ്രൌഡമായ ഉത്സവച്ചായഅവള്‍ക്കു എറെ പുതുമയായിരുന്നു.ആദ്യത്തെ പ്രഭാതത്തില്‍ ഫ്ലാറ്റിന്റെബാല്‍ക്കണിയില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന പുതിയ കാഴ്ചകളിലേക്കു അവള്‍ഉറ്റു നോക്കി.കണ്ണുകളില്‍ വിടരുന്ന കൗതുകം .ആ നഗരദൃശ്യം അവളുടെബോധമണ്ഡലത്തില്‍ നവ...

തീർച്ചയായും വായിക്കുക