Home Authors Posts by ഹസിലാൽ അരിയല്ലൂർ

ഹസിലാൽ അരിയല്ലൂർ

0 POSTS 0 COMMENTS

അച്ചുതണ്ട്‌

സ്വയം ചുറ്റാനും തിരിയാനും വലം വെയ്‌ക്കാനും പക്ഷം ചായാതെ ചെരിയാതെ നില കാക്കാനും എന്നും ഭൂമിയ്‌ക്കു താങ്ങായ്‌ ഒരച്ചുതണ്ട്‌! മല കേറാനും മഴുക്കൈകൾ തളച്ചീടാനും മഴ പെയ്യാനും, കൊയ്യാനും നിലം കാക്കാനും കൊടും കയ്യേറ്റക്കടന്നൽപ്പു- റ്റടർത്തീടാനും ഇന്ന്‌ ഞങ്ങൾക്കു തണലായ്‌ ഒരച്ചുത(ൻ)ണ്ട്‌! Generated from archived content: poem2_mar10_11.html Author: hasilal

തീർച്ചയായും വായിക്കുക