Home Authors Posts by ഹർഷ ഇ.സി

ഹർഷ ഇ.സി

0 POSTS 0 COMMENTS

തീക്കൊള്ളി

ഓട്ടുപാത്രത്തിൽ കുമിഞ്ഞുകൂടിയ കല്ലുകൾക്കിടയിൽ അവന്റെ ജീവന്റെ സ്‌പന്ദനമായിരുന്നു. സ്‌നേഹത്തിന്റെ ചില്ലുപാത്രങ്ങൾ അവന്‌ സമ്മാനിച്ച ചഷകത്തിന്‌ അതിരില്ല, ഒരു ദിവാസ്വപ്‌നത്തിന്റെ ഉറക്കുഞ്ഞെട്ടലുകളിൽ, അവന്റെ ജീവിതരേഖകൾ വിലപിക്കുകയായിരുന്നു. Generated from archived content: poem1_aug1_09.html Author: harsha_ec

തീർച്ചയായും വായിക്കുക