Home Authors Posts by ഹരിത എൻ

ഹരിത എൻ

0 POSTS 0 COMMENTS
Address: Phone: 9048810133

ശാപജന്മം

ആരു തുന്നിയാലും പിന്നി വലിയുന്ന പഴമകളാണ്‌ വല കുരുക്കിയിട്ട എന്റെ ശാപങ്ങൾ. Generated from archived content: poem2_aug1_09.html Author: haritha_n

മുഖങ്ങൾ

ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോയ നിന്റെ മുഖത്തെ ഞാനോർക്കുന്നു. ചിതറിതെറിച്ച നിന്റെ കണ്ണാടികൾ അതിലുണ്ട്‌. തിരിഞ്ഞു നീ എന്നെക്കാണുക നിത്യ ദുഃഖത്തിന്റെ നേരിയ നിഴൽ ചേർന്ന എന്റെ മുഖം നിനക്കൊരാശ്വാസമാകും. Generated from archived content: poem1_aug1_09.html Author: haritha_n

തീർച്ചയായും വായിക്കുക