Home Authors Posts by ഹരിലാൽ കെ.ആർ

ഹരിലാൽ കെ.ആർ

0 POSTS 0 COMMENTS

കുട പുരാണം

എട്ട്‌ ഇരുമ്പുകമ്പികൾക്കു മേലെ കറുത്തിരുണ്ട പരുത്തിത്തുണികൊണ്ട്‌ വിതാനമിട്ട, അർദ്ധവൃത്താകൃതിയിൽ അറ്റം വളച്ച ചൂരൽകാലുള്ള, നാലഞ്ചടി വ്യാസമുള്ള, അറ്റം കുനിഞ്ഞ കുടകൾ ഒരു തലമുറയുടെ വഴിനടപ്പിലെ സഹചാരിയായിരുന്നു. അകലെയകലെയുള്ള കാൽവയ്‌പിന്‌ സഹായമേകുന്ന മാതിരി ഒരു കരദണ്ഡായി, പുറകിലേക്ക്‌ നാലിഞ്ചു നീളമുള്ളിടത്ത്‌ ഇരുമ്പു തൊപ്പിയണിഞ്ഞ, മൂന്നടിയിലേറെ നീളമുള്ള ചുരുക്കിയ കുടകൾ ഉപയോഗിച്ചിരുന്നു. ചിലപ്പോൾ ഈ കുടകൾ ഷർട്ടിനുപുറകിൽ തൂക്കിയിടുമായിരുന്നു. അവ ഇന്നത്തെ നവംനവങ്ങളായ കുടകൾക്ക്‌ സൃഷ്‌ടിപരമായ സൂചനകൾ നൽക...

തീർച്ചയായും വായിക്കുക