Home Authors Posts by ഹരികുമാർ

ഹരികുമാർ

125 POSTS 0 COMMENTS
Hari Ohm, Near ST> Antonys L.P.S, Vadakkumbhagom, Kazhakkoottam, Tiruvananthapuram

പിണാസുര വിജയം

“ആരവിടെ?” പിണാസുരൻ അലറി. എ.കെ.ജി. സെന്റർ കിടുങ്ങി. ഒരു സംസ്‌ഥാന കമ്മറ്റിഅംഗം വന്നു സല്യൂട്ട്‌ ചെയ്‌തുനിന്നു. “ലാൽസലാം” “ആരാണവിടെ അഴിമതി അഴിമതി എന്നു പിറുപിറുക്കുന്നത്‌? ഈ കൊട്ടാരത്തിൽ അഴിമതി എന്ന്‌ ഉച്ചരിക്കരുതെന്ന്‌ നാം കല്‌പിച്ചതല്ലേ? പിന്നെ ഏതു കശ്‌മലനാണ്‌.......?” “കമ്മറ്റി അംഗം തല ചൊറിഞ്ഞു നിന്നു. ” അ...അ...അത്‌...അത്‌......“ ”എന്താണ്‌ പറയാനിത്ര വിഷമം? പറയൂ നമ്മുടെ തിട്ടൂരം ലംഘിച്ച ആ മനുഷ്യാധമൻ ആര്‌?“ ”തിരുവുള്ളക്കേട്‌ ഉണ്ടാവരുത്‌. പി.ബി. അംഗവും നമ്മുടെ പ്രജാപതിയുമായ അച്ചുകുമാരനാ...

ഉപരോധവിചാരം

അഞ്ചു ദിവസത്തെ ഉപരോധം സമംഗളം പര്യവസാനിച്ചു. ഇന്നു മുതൽ വിലകൾ ഇറങ്ങിത്തുടങ്ങും. അല്ല; ഇനി വില ഇറങ്ങിയില്ലെങ്കിലും കുഴപ്പമില്ല. കർമ്മം ചെയ്യുക, ഫലം ഇച്‌ഛിക്കരുത്‌ എന്നല്ലേ ഗീതോപദേശം. വലികുറഞ്ഞില്ലെങ്കിലും പാവപ്പെട്ട ജനത്തിനെ അഞ്ചുദിവസം ശരിക്കും സേവിച്ചു. അതാണ്‌ കാര്യം. കുറെ വിവരദോഷികൾക്ക്‌ പോസ്‌റ്റ്‌ ഓഫീസിൽ പോയി അപേക്ഷാഫോറം വാങ്ങാൻ പറ്റിയില്ല. വേറെ ചില കഴുതകൾക്ക്‌ സ്വാശ്രയ കോളേജിൽ ഫീസടക്കാൻ പറ്റിയില്ല. മറ്റു ചില കന്നുകാലികൾക്ക്‌ മണിഓർഡർ കിട്ടിയില്ല. ഹാൾടിക്കറ്റ്‌ കിട്ടിയില്ല. ജോലിസംബന്ധ...

വീട്‌ നിർമ്മാണം

എന്റെ സ്വപ്‌നത്തിലും ഉണ്ടൊരു വീട്‌. എന്താ എനിക്കായിക്കൂടെ? കണ്ടാൽ ഞാണിൻമേൽക്കളിയാണെന്ന്‌ തോന്നും. പക്ഷെ തൃകിയായ ഗൃഹനിർമാണം തന്നെ. അല്ലെങ്കിലും ജീവിതം തന്നെ ഒരു ഞാണിൻമേൽക്കളിയല്ലേ...... ഞാനൊറ്റയ്‌ക്കുമതി വീടുപണിയാൻ. ചെലവും കുറവ്‌. പണി തീരുന്നവീട്‌, ബജറ്റിലൊതുങ്ങി. ദേ വീടായി, മുറ്റത്ത്‌ ചെടിയും തളിർത്തു. ഇനി നല്ല നാളുനോക്കി ഗൃഹപ്രവേശം. Generated from archived content: essay2_jun28_10.html Author: harikumar

അഴിമതി ആരോപണങ്ങളെ എങ്ങിനെ നേരിടാം?

അഴിമതി ആരോപണങ്ങളിൽ പെട്ടു നട്ടം തിരിയുന്ന പട്ടിണിപ്പാവങ്ങളുടെ നാടാണ്‌ നമ്മുടേത്‌.‘ ഇവരെ രക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണ്‌. അഴിമതി ആരോപണ വിധേയരാകുന്നവർക്കു വേണ്ടി വിദഗ്‌ദരാൽ തയ്യാറാക്കപ്പെടുന്ന പ്രത്യേക ഫീച്ചറാണ്‌ ഇത്‌. പേടിക്കണ്ടഃഅഴിമതി ആരോപണം തടയാം അഴിമതി ആരോപണത്തെ പേടിക്കേണ്ട. നമ്മുടെ നാട്ടിൽ വ്യാപകമായിരിക്കുന്ന മിക്ക അഴിമതി ആരോപണങ്ങളെയും നമുക്ക്‌ തടയാനും, അതിൽ നിന്നു മുക്തരാകാനും കഴിയും. പിന്നെന്തിനു പേടിക്കണം? ലോകബാങ്കിന്റെ കണക്കനുസരിച്ച്‌ അഴിമതി ആരോപണങ്ങളിൽ നാൽപതുശതമാനവും മുൻകൂട...

കാർട്ടൂൺ

കാർട്ടൂൺ Generated from archived content: cartoon1_sep8_09.html Author: harikumar

തീർച്ചയായും വായിക്കുക