ഹരിദാസ്
വിധിയോട്
വഴിമറന്നുറങ്ങുന്ന കാലമെ....... നിറകണ്ണുമ്മായി കേഴുന്നു ഞാൻ ഒരുവട്ടം മിഴിതുറക്കൂ യെന്റെ നേരേ ആയിരം രാവുകൾ പിറന്നൊഴുകുമ്പോൾ ചിറകാർന്ന സ്വപ്നവുംപേറി വിറയാർന്ന കാൽചുവടോടെ നിന്നെ തേടി അലയുന്നു ഞാൻ സ്വപ്നങ്ങൾ നെയ്യ്തൊഴിയുമീ മനസ്സിന്റെ ഭാരം നീ അറിയുന്നുവൊ....? യെൻ സ്വപ്നത്തിൻ ചിറകിലേറി നിന്നെ കാണുന്നു ഞാൻ.... നിർവൃതിയാം ജീവിതവുമാശിച്ച് നിലാവിന്റെ കുളിരേറ്റ് അരുണന്റെ ചൂടേറ്റ് ദിനരാത്രങ്ങൾ ഒഴികിനീങ്ങവേ സഹനതയുടെയും സഹിഷ്ണതയുടെയു വഴിമാറിൽമുട്ടി ഞാൻ നീങ്ങുന്നു തുറക്കൂ മിഴിവാതിൽ ഒരു നേരമെങ്കിലും എനി...