Home Authors Posts by ഹരി വൈക്കം

ഹരി വൈക്കം

0 POSTS 0 COMMENTS

തുള്ളികള്‍

പുഷ്പിതഗാത്രിയായ് ഭൂലോകം ലസിക്കുന്നുപുളകിത നേത്രരായ് ഭൂജാതര്‍ രമിക്കുന്നുജളന്മാരുമറിയാതെ ഇവ്വിധം മൊഴിയുന്നു.. ഇമ്പമായ്.. പൊന്‍വസന്തമായ്....** ** ** വെയിലേറ്റു കൊടും ചൂടില്‍ പാരിടം തിളയ്ക്കുന്നുമാരുതനതിക്രൂരം പൊടിമേഘം പടര്‍ത്തുന്നുഭീദീതമയ്യയ്യോ... ഗ്രീഷ്മം ജ്വലിക്കുന്നു.....** ** ** ശ്രാവണ പുലരികള്‍ കരാളമഴിക്കുന്നുപാലാഴിപോലും കലങ്ങി കറുക്കുന്നുവഴിയേത് പുഴയേത് , അറിയില്ല, കഷ്ടമായ്... കടും വര്‍ഷമായ്.....** ** ...

കരയറിയാതെ ഒരു തിര

അയാള്‍ക്കു പ്രായം കുറച്ചായി.. ഒരു കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചുമലിലേറ്റിക്കൊണ്ട്, താന്‍ തുടങ്ങിയതാണ്, ഈ അദ്ധ്വാനം... അതിനിടക്ക് അച്ഛനും അമ്മയും യാത്രയായി.... രണ്ടു സഹോദരിമാര്‍, ഭേദപ്പെട്ട കുടുംബങ്ങളില്‍ ചേക്കേറി... ഒരു സഹോദരന്‍, വഴിതെറ്റി, ഏതോ വഴിത്താരയില്‍ മറഞ്ഞുപോയി.. ഇത്തരം പ്രതിസന്ധി നേരിടുന്ന ഏവരേയും പോലെ, തന്‍റെ ജീവിത്തിന്‍റെ സായാഹ്നത്തില്‍, താന്‍ ഏകനായി, യാത്ര തുടരുന്നു... ഇനിയും കരയറിയാത്ത ഒരു തിര പോലെ... കാലമാപിനി രാഗം തെറ്റിപ്പാടുന്ന, പഴയ ഒരു സൈക്കിളിലാണ് യാത്ര.. പിന്നില്‍ കെട്ടിവ...

തീർച്ചയായും വായിക്കുക