ഹാരിസ് നെന്മേനി
കത്തെഴുത്തിന്റെ പൂക്കാലം (കിലോഗ്രാം തൂക്കമുള്ള കത്...
ഇ - മെയിലും എസ്.എം. എസ്സും മറ്റനവധിയായ സന്ദേശ വിനിമയ ഉപാധികളും സജീവമായ ഇക്കാലത്ത് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നും. നൂറ് പേജിലേറെ വരുന്ന നെടുങ്കന്‍ കത്തുകളയച്ചിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒന്നോ രണ്ടോ അല്ല ഇത്തരത്തിലുള്ള പത്തോളം നെടുങ്കന്‍ കത്തുകള്‍, രണ്ടായിരത്തോളം പോസ്റ്റ് കാര്‍ഡുകള്‍, ഇന്‍ലന്റിലും പോസ്റ്റല്‍ കവറിലുമായി പിന്നെയും നിരവധിയെഴുത്തുകള്‍. എല്ലാത്തിനും സമയാസമയങ്ങളില്‍ അതേപോലുള്ള മറുപടികള്‍ ഞാനുമയച്ചിരുന്നു. കത്തെഴുത്തിന്റെ പൂക്കാലമായിരുന്നു അത്. ചങ്ങാതിയുടെ പേര് സജീവ്. 199...