Home Authors Posts by ഹനീഫ് കളമ്പാറ

ഹനീഫ് കളമ്പാറ

0 POSTS 0 COMMENTS

കാട്ടു വഴിയിലൂടെ തനിച്ചു പോകരുത്!

മഴ തോര്‍ന്ന മൗനത്തിലേക്കിറങ്ങിവിഭിന്ന വഴികളിലൂടെ ഒറ്റയ്ക്ക് പോകുമ്പോള്‍ഇനിപ്പറയുന്നവ ശ്രദ്ധിക്കേണ്ടതായുണ്ട്.. ജരാനര ബാധിച്ച ഓര്‍മ്മകള്‍കാല്‍വഴി ചുറ്റിക്കയറുന്നുണ്ടോയെന്ന് കുനിഞ്ഞു നോക്കണം കലാലയത്തിലെ പഴംദിനങ്ങള്‍ ചിലങ്കയണിഞ്ഞ്പിന്നില്‍ വന്ന് ചുണ്ണാമ്പ് ചോദിക്കുമോയെന്ന് ഭയന്ന് നടക്കണം.. പൊഴിഞ്ഞുവീണ പ്രണയങ്ങള്‍ ചെറു ചെടികള്‍ക്കിടയില്‍കണ്ണീര്‍ നനഞ്ഞു ദ്രവിക്കുന്നത്കണ്ടില്ലെന്നു നടിക്കണം.. ഇലച്ചാര്‍ത്തുകളുടെകനത്ത വാചാലതയില്‍ നിന്ന് പുതിയ കെട്ടു കഥകള്‍ മെനെഞ്ഞെടുക്കണം..വെളുത്ത കരളിനു ചിന്തേരിടുന്ന ക...

തീർച്ചയായും വായിക്കുക