Home Authors Posts by ഹംസ. എം.പി.

ഹംസ. എം.പി.

0 POSTS 0 COMMENTS

പ്രസവശുശ്രൂഷ റുഖയ്യ സംസാരിക്കുന്നു

“പെറ്റ അന്ന്‌ കുമ്മൻ അടങ്ങ്വാൻ കുരുമുളക്‌ വെളളാണ്‌ കുടിക്കാൻ കൊടുക്കുക. പിറ്റേന്ന്‌ മുതൽ ചോന്നുളളീം *1, ചിറ്റുളളീം *2, പാൽക്കായോം, നല്ലേരോം *3, കുരുമൊളകും ചതച്ച്‌ വേവിച്ച്‌ ചക്കരയിട്ട്‌ ഉരുക്കിയെടുത്ത്‌ മൂന്ന്‌ ദെവസം മൂന്നു നേരമാക്കി തിന്നണം. പതിനഞ്ചാംകുളി വരെ അയമോദകം വടിച്ചതാണ്‌ കൊട്‌ക്കേണ്ടത്‌ - അയമോദകം, കാട്ടുജീരകം, നല്ലജീരകം, ആയാളി, ശതകുപ്പ (ചതുപ്പ), വെളുത്തുളളി, ചെറിയുളളി - ചേരുവകൾ - ഇരുപത്തെട്ടിന്റെ കുളിവരെ നാഡികഷായം *4 വൈദ്യരെക്കൊണ്ട്‌ തറിപ്പിച്ച്‌ കുറുക്കിക്കൊടുക്കണം. ഏഴ്‌കെട്ട്‌ വാങ്...

തീർച്ചയായും വായിക്കുക