Home Authors Posts by ഹക്കീം ഇടക്കാഴിയൂര്‍

ഹക്കീം ഇടക്കാഴിയൂര്‍

0 POSTS 0 COMMENTS

രാവിലെ നടക്കാനിറങ്ങുമ്പോള്‍

രാവിലെനടക്കാനിടങ്ങുമ്പോള്‍കയ്യില്‍ കത്തിച്ചചന്ദനത്തിരി കരുതണംഅത്രക്കങ്ങ് പുറത്തെ വാസനപുഴയില്‍ നിന്നുംതോട്ടില്‍ നിന്നുംമണ്‍കുടത്തില്‍വെള്ളം കോരിയെടുക്കുമ്പോള്‍‍അറവു മൃഗത്തിന്റെചീഞ്ഞ വാസനയുണ്ടെന്ന്ഗ്രാമത്തിലെ പെണ്ണുങ്ങള്‍ അടക്കം പറയുന്നുവിഷം തുപ്പുന്നവാഹനത്തിന്റെ പുക മണത്ത്ശ്വാസം പിടയുന്നെന്ന്വഴിവക്കില്‍ പച്ചമരങ്ങള്‍ബസ്റ്റാന്‍ഡിലുംറെയില്‍വേ സ്റ്റേഷനിലുംനടക്കുമ്പോല്‍ തീട്ടം ചവിട്ടുന്നുവെന്ന്പിച്ച തെണ്ടും പെണ്ണുങ്ങള്‍.വീട്ടിലേക്കുള്ള വഴിയിലുംചര്‍ദ്ദി കൂടെ വരണെന്ന്കോളേജ് കുട്ടികള്‍നേരം വെളുക്കുമ്പോള...

തീർച്ചയായും വായിക്കുക