Home Authors Posts by ഹൈനസ്‌ ജെ. പാവന

ഹൈനസ്‌ ജെ. പാവന

0 POSTS 0 COMMENTS
Address: Phone: 0484 2624434, 9388602052

സ്വാതി നക്ഷത്രം പ്രശോഭിക്കുന്നു

നാടിന്റെ പ്രിയ സ്വാതിമോള്‍ പുഞ്ചിരിക്കുന്നുനാട്ടുകാരുടെ വീട്ടുകാരുടെ രോദനം കേട്ടു നാഥന്‍നാവനക്കി പലതും ഉരുവിടുന്നു സന്തോഷത്താല്‍നാഥന്‍ നല്‍കി അരുമയാം മോള്‍ക്ക് പുനര്‍ജന്മം. കരള്‍ ദാനം ചെയ്തു വാത്സല്യ ഇളയമ്മ റെയ്നകണ്ണീരോടെ പ്രാര്‍ത്ഥിച്ചു ത്യാഗത്തിന്‍ വലിയമ്മ' കരളാണവള്‍ എനിക്കെന്നും എന്റെ സ്വാതിമോള്‍'കരളിന്റെ തുടിപ്പവര്‍ വീണ്ടെടുത്തു നല്‍കി അലിവു വിളയുന്ന എടക്കാട്ടുവയല്‍ ഗ്രാമപ്രദേശംഅത്യാസന്നഘട്ടത്തില്‍ പുളകിതരായി ഒന്നിക്കുന്നുഅധികാരികള്‍ മതരാഷ്ട്രീയ ഭേദമില്ലാതെ കൈ കോര്‍ക്കുന്നുഅദ്ധ്വാനിക്കുന്നു...

അവഗണിക്കപ്പെട്ട പ്രതിഭ

പോയതലമുറയിലെ നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായ നോർബർട്ട്‌ പാവനയുടെ ജീവിതത്തിലേക്ക്‌ മകൻ ഹൈനസ്‌ ജോയ്‌ അർപ്പിക്കുന്ന സ്‌മരണാഞ്ജലി. അദ്ദേഹത്തിന്റെ (നോർബർട്ട്‌ പാവന) കുറെ നല്ല ഓർമ്മകൾ പങ്കു വെയ്‌ക്കുകയാണിവിടെ. പാവന മിക്കവാറും പാതിരാത്രി വരെ ഇരുന്ന്‌ തന്റെ സാഹിത്യസൃഷ്‌ടി നടത്തുമായിരുന്നു. അവയെല്ലാം തന്നെ ഞാൻ രാവിലെ പകർത്തിയെഴുതണം. അങ്ങിനെ പകർത്തിയെഴുതിയ നാടകമായാലും സിനിമ സ്‌ക്രിപ്‌റ്റ്‌ ആയാലും തന്റെ ഭാവനക്കപ്പുറത്തു നിന്ന്‌ ചിന്തിച്ചത്‌ കൊണ്ടാകാം അദ്ദേഹം അവയെല്ലാം തന്നെ ചീന്തിക്കളയും. പിന്നെ ...

തീർച്ചയായും വായിക്കുക