Home Authors Posts by ഗ്രേസി

ഗ്രേസി

0 POSTS 0 COMMENTS

മലയാളി

രണ്ടു സുഹൃത്തുക്കള്‍ ലോകസാഹിത്യം ചര്‍ച്ച ചെയ്യുകയായിരുന്നു ഒന്നാമന്‍ പറഞ്ഞു: ' അമ്മമ്മ കഥ പറഞ്ഞു കഴിയുമ്പോള്‍ വായില്‍ നിന്നു ഒരു കിളി പറന്നു പോകുന്നത് മാര്‍ക്കേസ് കണ്ടിട്ടുണ്ടെത്രെ! രണ്ടാമന്‍: ' ഓ! അത് നമ്മുടെ എഴുത്തച്ഛന്റെ കിളിയല്ലേ..?' Generated from archived content: story2_may27_13.html Author: gracy

കോർട്ടലക്ഷ്യം

കൂട്ടിലെ സിംഹം കൂട്ടുകാരിയോട്‌ മുരണ്ടു. നോക്ക്‌! നമ്മളെക്കാൾ പ്രാകൃതരും ദുഷ്‌ടൻമാരുമായ മനുഷ്യർ പുറത്ത്‌ മദിച്ചു നടക്കുന്നു! നമുക്ക്‌ തടവും! കൂട്ടുകാരി കോട്ടുവായിട്ടു. ഒ! അവമ്മാരടെ കോടതി വിധിക്കുന്നതും ഇങ്ങനെ തന്നെയാ. Generated from archived content: story6_july5_06.html Author: gracy

തീർച്ചയായും വായിക്കുക