ജി.ആർ. കവിയൂർ
കുറും കവിതകള്‍
സന്തോഷത്തിന്‍ കിരണം കിളികള്‍ പാട്ടു പാടി സൂര്യന്റെ ജനനം കരഞ്ഞു കൂടണഞ്ഞു സൂര്യന്റെ നിമ ഞ്ചനം എഴുതാന്‍ എടുത്ത തുലികയും തെളിയാത്ത വരികളും താരാട്ടു പാടുന്ന അമ്മക്ക് കൂട്ടു നിലാവ് നെഞ്ചത്തടിയും നിലവിളിയും ഉയരുന്ന സ്വീകരണമുറി, മൂവന്തിയില്‍ ഇറങ്ങാത്ത ചേട്ടനെ ഉന്തി ഊഞാലില്‍ നിന്നുംതാഴെ കാലത്തിനെ മറികടക്കാനുള്ള പാച്ചിലില്‍ കട്ടിലില്‍ നിന്നും താഴെ, ജാളൃതയോടെ അറിഞ്ഞു സ്വപ്നമാണെന്ന് എന്തുണ്ട് വിശേഷം ?അങ്ങിനെ പോകുന്നു !!എങ്ങിനെ എങ്ങോട്ട് പോകുന്നു ?ശേഷമില്ലാത്ത ഈ വിശേഷങ്ങള്‍ നീളുന്നു നിത്യവും ...
ജി. ആര്‍ കവിയൂറിന്റെ കുറുങ്കവിതകള്‍
ഓര്‍മ്മ മഴ ഓര്‍മ്മകളിലെ മഴനനഞ്ഞുതീരുമുമ്പേ , തുമ്മി ഏറെആരോ പറയുന്നുണ്ട് പാരായം മോഹങ്ങള്‍ മോഹങ്ങള്‍ തീരില്ല മനസുകളില്‍നിറക്കുന്നു ആശകളേറെ പിറക്കുന്നുനിഴലുകളായി ഓടി മറയുന്നു രാ- മായണം രായോന്നു മായണംരഹസ്യങ്ങള്‍ മാറണംരാവിലെ ചോദ്യംസീതയും രാമനും ആരെന്നുഇതാണ് ഇന്നിന്‍ രാമായണം രാത്രി ഇരുളൊരു മറയാണറയാണെഇരു ഹൃദയങ്ങള്‍ക്കൊരു സുഖമാണേരാത്രിഞ്ചരന്മാര്‍ക്കൊരു തുണയാണേവിയര്‍പ്പു ഒഴുക്കി കൂടണയുന്നവരുടെ സഖിയാണേ ബ്ലോഗനുഭവം അറിയാത്തവന് അറിവിന്റെ പേടകംതുറന്നു മസ്തകത്തിനുള്ളില്‍ നിറച്ചുകവിതയിലൂടെ പറഞ്ഞു കൊടുത്താലുംകണ്...
ജി. ആര്‍ കവിയൂറിന്റെ കുറുങ്കവിതകള്‍
ഓര്‍മ്മ മഴ ഓര്‍മ്മകളിലെ മഴനനഞ്ഞുതീരുമുമ്പേ , തുമ്മി ഏറെആരോ പറയുന്നുണ്ട് പാരായം മോഹങ്ങള്‍ മോഹങ്ങള്‍ തീരില്ല മനസുകളില്‍നിറക്കുന്നു ആശകളേറെ പിറക്കുന്നുനിഴലുകളായി ഓടി മറയുന്നു രാ- മായണം രായോന്നു മായണംരഹസ്യങ്ങള്‍ മാറണംരാവിലെ ചോദ്യംസീതയും രാമനും ആരെന്നുഇതാണ് ഇന്നിന്‍ രാമായണം രാത്രി ഇരുളൊരു മറയാണറയാണെഇരു ഹൃദയങ്ങള്‍ക്കൊരു സുഖമാണേരാത്രിഞ്ചരന്മാര്‍ക്കൊരു തുണയാണേവിയര്‍പ്പു ഒഴുക്കി കൂടണയുന്നവരുടെ സഖിയാണേ ബ്ലോഗനുഭവം അറിയാത്തവന് അറിവിന്റെ പേടകംതുറന്നു മസ്തകത്തിനുള്ളില്‍ നിറച്ചുകവിതയിലൂടെ പറഞ്ഞു കൊടുത്താലുംകണ്...
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍
1 പ്രണയമെനിക്കുണ്ടായിരുന്നു സഖേ ഓര്‍മ്മകളിലും മിടിക്കുമായിരുന്നു ഹൃദയം മരണവുമെന്‍ പടിവാതിലിന്റെ താഴുതിനെ വകവെക്കാതെ ,ശ്മശാനത്തോളവും എത്തി നില്‍ക്കുമ്പോഴുമി ഹൃദയം മിടിക്കുന്നുണ്ടായിരുന്നു അവള്‍ക്കായി . 2 നിന്റെയി കണ്ണിണകളുടെ ലാസ്യമെന്തു പറയേണ്ടു ഞാന്‍ എന്ത് സമ്മാനമേകും നിനക്കായി കാട്ടു പുഷ്പങ്ങളായിരുന്നുവെങ്കില്‍ തേടി കൊണ്ട് വരാമായിരുന്നു തൊടിയില്‍ വിരിയും പനിനീര്‍ പുഷ്പം പോലെയിരിക്കും നിനക്ക് ഞാന്‍ എങ്ങിനെ പനിനീര്‍ പൂ നല്‍കിടും 3 നിന്റെ പുഞ്ചിരിയില്‍ പ്രജ്ഞയറ്റു...
രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു
രാവേറെ ചെല്ലവേ ആകാശത്തിലെ ചന്ദ്രന്‍ പുഞ്ചിരി തൂകി എന്നോടായി പറഞ്ഞു മനുഷ്യന്‍ ഒരു വികാര ജീവിതന്നെ പ്രശ്നങ്ങള്‍ സ്വയം മെനഞ്ഞുണ്ടാക്കി ഉറക്കമില്ലാതെ വിഷാദത്തിലകപ്പെട്ടു ചുറ്റി തിരിയുന്നത് കണ്ടില്ലേ ?നിനക്കറിയില്ലെ ഞാനെത്ര യുഗങ്ങളായി കാണുന്നു ഈ കാഴ്ചകളൊക്കെഎന്റെ കണ്മുന്നിലല്ലോ മനുവിന്റെ ജനനവും മരണവും പിന്നെ നിന്നെ പോലെ മദഭ്രമം ബാധിച്ചവനെന്നോണം നിലാവിലങ്ങിനെ സ്വപ്നങ്ങളൊക്കെ നെയ്യത് കൂട്ടുന്നത് ?മനുഷ്യന്റെ സ്വപ്നങ്ങള്‍ ,അതേഅത് കുമിളകളായി പതഞ്ഞു ഉയര്‍ന്നു പോങ്ങുന്നുയിന്നു ,നാളെ അതു ഉടഞ്ഞു തകരുന്നു .എ...
വളര്‍ച്ചയെത്രത്തോളം
സാക്ഷരതയുടെ സാക്ഷാ തുറന്നുസ്വന്തം ദൈവത്തിന്റെ നാട്ടുകാരിവരുടെജാതി മത ചിന്തകള്‍ക്കതീതമെന്നുകരുതിയിരുന്നവരുടെ കല്യാണപത്രപരസ്യങ്ങളിലേക്ക് പ്രാതേഞാനറിയാതെ വായിച്ചു പോയിതല വാചകങ്ങള്‍ ഉച്ചത്തിലായി‘’വിളക്കിത്തല നായര്‍ സുന്ദരി’‘‘’ഈഴവ സുന്ദരി ചൊവ്വാ ദോഷം’‘‘’മണ്ണാന്‍ യുവതി’‘‘’മുസ്ലീം യുവതി വിധവ’‘‘’കോടികള്‍ ആസ്തിയുള്ള നായര്‍’‘‘’ വിശ്വകര്‍മ്മ തട്ടാന്‍ സുന്ദരി’‘‘’ക്രിസ്ത്യന്‍ വിധവ’‘‘’ആശാരി സുന്ദരി’‘‘’ബ്രാഹ്മിണ്‍ സുന്ദരി’‘‘’ധീവര സുന്ദരി ഡിഗ്രി’‘പിന്നെ ജാതിയും മതവും വേണ്ടാത്തവര്‍ ആരുമേയില്ല‘’ജാതി ഭേദം മതദ്വ...
ഗുളികകള്‍
പണ്ടു സ്ലേറ്റു പൊട്ടിച്ചുവീട്ടിലെത്തുകില്‍ചൂരല്‍ കഷായംസ്കൂളില്‍ചെവി ചെമ്പരത്തി പൂഇന്നതൊക്കെ പോയിടാബ്ലറ്റാണ് മക്കളുടെ കയ്യില്‍പേടിക്കേണ്ട അസുഖമൊന്നുമല്ലഅവര്‍ അതില്‍ തകര്‍ക്കുമ്പോള്‍നമ്മളിന്നും എ എസ് ഡി എഫ് ഇല്‍പഴയ കീബോര്‍ഡിലും മോണിട്ടറിലുംശിക്ഷള്‍ അവര്‍ക്കു കിട്ടുന്നില്ലല്ലോഅഥവാ അങ്ങിനെയാകുകില്‍പീഡനമായി കഥായായി,അച്ഛനും സാറിനും, പിന്നെകോടതിയായി ജയിലായി. Generated from archived content: poem1_aug24_11.html Author: gr_kaviyoor
നുറുങ്ങു കവിതകൾ
I സുഖം അതിന്റെ സീമകൾ ലംഘിക്കുന്നുഅധിക വിരേചനയാകുമ്പോൾദുഃഖം നിഴലിയ്‌ക്കും കണ്ണിൻ തടങ്ങളിൽ. II ചൂടാറി കൈകാലുകളിൽതണുപ്പു ഇറങ്ങുമ്പോൾമണികൾ അലറിവിളിച്ചുജീവിത സായന്തനമായിയെന്ന് III പുതുമഴത്തുള്ളികളുടെയുംകാറ്റിൽ പതിച്ചു വീഴുന്ന ഇലകളുംനിന്റെ വരവിനെ അറിയിക്കുന്നപദചലനമായി തോന്നിയിരുന്നുഎന്തേ നിന്റെ വരവിത്ര വൈകിയത്? IV നിമിഷങ്ങൾ ഭാരം പേറിമണിക്കൂറുകളായി വളർന്നുദിവസങ്ങൾ മാസം പേറുമ്പോൾ നഷ്‌ടമാകുന്നുഭൂമിയിലെ വാസത്തിൻ കണക്കുകൾ X വർഷഋതുക്കളും കടന്നകന്നുഎന്തേ കുളിരും ചൂടും തൊട്ടകന്നില്ലഎങ്കിലും പൊരുത്തപ്പെട്ട്...
കണ്ടു ഞാൻ നിന്നെ…..
കണ്ടു ഞാൻ നിന്നെ ഞാൻ കണ്ടു കൂരമ്പേറ്റു പിടയുന്ന ക്രൗഞ്ചപക്ഷിയുടെ വേദനയിൽ ഞാൻ കണ്ടു എഴുത്താണി തുമ്പിലൂടെ പകർന്നു തന്ന എഴുത്തച്‌ഛൻ തൻ കിളിപാട്ടു കേട്ടു വളർന്നു കിഞ്ചന വർത്തമാനങ്ങളുടെ മാനങ്ങൾ തേടി തുള്ളലിലൂടെ കണ്ടു കണ്ണന്റെ ബാലലീലകൾ പകരുന്ന കർണ്ണാപമാർന്ന ഗാഥകൾ ഞാൻ കേട്ടു നയന സുന്ദര കാഴ്‌ചക്കൊപ്പം താളം പിടിക്കുന്ന നതോന്നത വൃത്തത്തിലാർന്ന വഞ്ചിപ്പാട്ടും ഞാൻ കേട്ടു പൂത്തു നില്‌ക്കും ഭക്തിയുടെ നിറവിൽ ജ്ഞാനത്തിന് പാനം നടത്തുന്നതും കണ്ടു ഇമ്പമായി പാടിയുറക്കിയ ഇരയമ്മൻ തമ്പിയുടെ താരാട്ടു കേട്ടു വീണ പൂവിന...
നാല് കവിതകൾ
<font size=3>ഇഷ്‌ടമല്ലന്നുണ്ടോ ഹേ എൻ മലനാടെഞാനും മലയാളിയാണ് എങ്കിലുംനിൻ മണ്ണിൽ പിറന്നവൻഒരു നേരത്തിന് അപ്പുറത്തുഅരവയർ നിറവയറാക്കുവാൻഅന്യ നാട്ടിലേക്കു പോയി വരുമ്പോൾകേൾക്കും എൻ കൂടെപിറന്നവർതിരികെ എന്നു പോകുന്നു എന്ന്‌എന്തെ തിരികെ വരുന്നത്‌നിനക്കും ഇഷ്‌ടമല്ലന്നുണ്ടോ. <font size=3>മലയാളി വാളയാറിൻ വാതിൽ കടന്നാൽവാതു വെക്കുന്നിവർവിരുതരായി മാറുയിന്നിവർവിപ്ലവത്തിന് വിത്ത് വിതച്ചു കൊയ്യ്‌തെന്നുവീമ്പു പറയുന്നിവർവയറ്റിപ്പിഴപ്പിന്‌വിയർപ്പിറ്റിച്ച്‌വിഴുപ്പു എടുക്കുവാനും മടിയില്ലാത്തവർവിതുമ്പി...