ജി.പി. രാമചന്ദ്രൻ
സമൂഹ അടുക്കള യാഥാര്‍ത്ഥ്യമാകുമ്പോള്‍
കേരള സമൂഹത്തിലെ സാംസ്ക്കാരികവും ലിംഗപരവും സാമ്പത്തികവും പാരിസ്ഥിതികവും ആരോഗ്യപരവും മറ്റുമായ നിരവധി പ്രശ്നങ്ങള്‍ക്ക് നല്ലൊരളവുവരെ പരിഹാരാം കാണാന്‍ കഴിയുന്ന ഒരു പരീക്ഷണമായിരിക്കും സമൂഹ അടുക്കളയുടേത് . ലളിതമായി പറഞ്ഞാല്‍ ഓരോ കുടുംബവും അവരവര്‍ക്കാവശ്യമുള്ള ഭക്ഷണം അവരവരുടെ അടുക്കളയില്‍ പാകം ചെയ്യുന്ന ഇപ്പോഴെത്തെ രീതിക്കു പകരം പ്രാദേശികമായി രൂപീകരിക്കുന്ന സമൂഹ അടുക്കളയില്‍ അതാത് പ്രാദേശിക സമൂഹത്തിനാവശ്യമായ ഭക്ഷണം പാകം ചെയ്യുകയും ആവശ്യമുള്ളതു പോലെ വിതരണം ചെയ്യുന്ന രീതിയെയാണ് സമൂഹ അടുക്കള എന്നു വിഭാവ...
പൗരുഷത്തിന്റെ അധോലോകങ്ങൾ
നവോത്ഥാനവും സ്വാതന്ത്ര്യവും കടന്ന്, ഐക്യകേരളം ഔദ്യോഗികഭാഷാ പരിഷ്‌ക്കരണവും കടന്ന്, ഇംഗ്ലീഷ് മീഡിയവും എസ്.എം.എസും കടന്ന്, ലൈവ് ടെലി കാസ്‌റ്റുകളും ടെന്നീസിലെ ഗോൾവാച്ചിംഗും കടന്ന്, ഗോഡ്‌സെയും മോഡിയും ബുഷും, ഷാരോണും കടന്ന്, ഗാന്ധിയും അറഫാത്തും ഷാവോസും മേധയും കടന്ന്, ഫാഷൻ ടി.വിയും സൈബർ രതിയും കടന്ന് ആധുനിക മലയാളി & മലയാളം എത്തിനിൽക്കുന്ന ബ്ലോഗവസ്ഥകളിൽ ഏതു കവിതയാണ് രചിക്കപ്പെടുന്നത്? ശൈലന്റെ താമ്രപർണിയുടെ ഉത്തരമിതാണ്. കവിതയുടെ കൊല്ലുന്ന മൗലിഗദയേറ്റ് മോർച്ചറിയിലായ സബ്ബെഡിറ്റർ ട്രെയ്‌ന...
ഫുട്‌ബോളും സിനിമയും
ഫുട്‌ബോൾ വെറുമൊരു കളി മാത്രമാണോ? കോടികൾ മാറിമറയുന്ന, പ്രൊഫഷണൽ ക്ലബ്ബുകൾ പരസ്യവരുമാനവും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങൾ തമ്മിലുളള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്‌ബോൾ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്‌നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്, പക്ഷെ ഇല്ല. നൂറു കോടിയിൽ പരം ജനങ്ങളധിവസിക്കുന്ന ഇന്ത്യയിലെ ഫുട്‌ബോൾ ഇത്രയും നിലവാരം...
ദളിതന്റെ വ്യാജവിജയങ്ങൾ
ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡസവണപടമഭലഎടാ Generated from archived content: cinema_dalith.html Author: gp_ramachandran