Home Authors Posts by ഗോപിക പ്രതാപൻ

ഗോപിക പ്രതാപൻ

0 POSTS 0 COMMENTS

ക്രിസ്‌മസ്‌ കേക്ക്‌

1. കറുത്ത മുന്തിരിങ്ങാ - 150 ഗ്രാം കിസ്‌മിസ്‌ - 100 ഗ്രാം കറുത്ത ഈന്തപ്പഴം - 50 ഗ്രാം നാരങ്ങാത്തൊലി - 50 ഗ്രാം 2. ബ്രാണ്ടി - കാൽ കപ്പ്‌ 3. വെണ്ണ - 100 ഗ്രാം വനസ്‌പതി അല്ലെങ്കിൽ മാർജറീൻ - 150 ഗ്രാം 4. പൊടിച്ചു തെളളിയെടുത്ത പഞ്ചസാര - 300 ഗ്രാം 5. മുട്ട (വലുത്‌) - അഞ്ച്‌ 6. മാവ്‌ - കാൽ കിലോ ബേക്കിംഗ്‌ പൗഡർ - ഒരു റ്റീസ്‌പൂൺ 7. ചെറിയയിനം റവ - കാൽ കപ്പ്‌ 8. കാൽ കപ്പു പഞ്ചസാരയിൽ കാൽ കപ്പു തിളച്ച വെളളം തളിച്ചുരുക്കിയത്‌ - കാൽ കപ്പ്‌ 9. തീരെ പൊട...

“അരങ്ങ്‌ അമ്മയുടെ മടിത്തട്ട്‌….” സതീഷ്‌ കെ.സ...

* നാടകത്തിലേക്കുളള വരവ്‌? നാടകലോകത്തേയ്‌ക്ക്‌ വളരെ യാദൃശ്ചികമായാണ്‌ ഞാൻ വന്നത്‌. ആദ്യം കഥകളെഴുതിയാണ്‌ തുടങ്ങിയത്‌. സ്‌കൂൾ യുവജനോത്സവങ്ങളിൽ ചില കഥകൾ സമ്മാനാർഹമായി. വീട്ടിലെ സാഹചര്യങ്ങൾ എന്നിലെ എഴുത്തുകാരനെ വളർത്താൻ ഉതകുന്ന ഒന്നായിരുന്നില്ല. സ്വഭാവികമായി കഥയെഴുത്തൊക്കെ വിസ്‌മരിക്കപ്പെട്ടു. പിന്നീട്‌ എന്നിലെ എഴുത്തുകാരൻ ഉണർന്നത്‌ എഴുപതുകളിലായിരുന്നു. കോഴിക്കോടൊക്കെ സാംസ്‌കാരികവേദി സജീവമായിരുന്ന കാലം. ഞാൻ അവരുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങി. ജോയ്‌ മാത്യു, മധുമാഷ്‌ എന്നിവരുടെ നിർബന്ധത്...

ബഷീർ മരിക്കുന്നില്ല

“ആ പൂവ്‌ നീ എന്തുചെയ്‌തു?” “ഏതു പൂവ്‌?” “രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്‌!” “ഓ...അതോ?” “അതെ. അതെന്തു ചെയ്‌തു?” “തിടുക്കപ്പെട്ട്‌ അന്വേഷിക്കുന്നതെന്തിന്‌?” “ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയുവാൻ..” “കളഞ്ഞുവെങ്കിലെന്ത്‌?” “ഓ.. സാരമില്ല. എന്റെ ഹൃദയമായിരുന്നു അത്‌..‘ (അനർഘനിമിഷം) ബഷീർ ഇങ്ങനെയായിരുന്നു, ഭാഷയുടെ നിയതരൂപങ്ങൾക്കപ്പുറത്ത്‌ നേർത്ത വേദനയായി, തലോടലായി ആത്‌മാക്കൾ സംസാരിക്കുംപോലെ ബഷീർ നമുക്ക്‌ കുറെ കഥകൾ തന്നു. അനുഭവിച്ചതൊക്കെയും ബഷീറിന്‌ കഥകളായിരുന്നു. ആ കഥകൾക്കാകട്ടെ ഹൃദയ...

ജെ.വില്യംസ്‌ – ക്യാമറയുടെയും സാഹസികതയുടെയും ...

സാഹസികതയുടെ കനൽ എന്നും നെഞ്ചിൽ എരിച്ചുകൊണ്ടിരുന്ന ഛായാഗ്രാഹകനായിരുന്നു ജെ.വില്യംസ്‌. തന്റെ ജോലിയോട്‌ നൂറുശതമാനം ആത്മാർത്ഥത പുലർത്തിയ മനുഷ്യൻ. ഇന്നത്തെപ്പോലെ സിനിമയിൽ സാങ്കേതിക വിദ്യയുടെ അതിപ്രസരം ഇല്ലാതിരുന്ന കാലത്ത്‌, ആ അപര്യാപ്തതകളൊക്കെയും തന്റെ സാഹസികതയിലൂടെ കീഴടക്കിയാണ്‌ വില്യംസ്‌ ക്യാമറ ചലിപ്പിച്ചിരുന്നത്‌. മലയാളത്തിലെ പ്രമുഖ ആക്‌ഷൻ ചിത്രങ്ങളുടെ വൻ വിജയത്തിനുപുറകിൽ വില്യംസിന്റെ നെഞ്ചുറപ്പും ഉണ്ടായെന്നുവേണം പറയാൻ. കൂറ്റൻ കപ്പലിന്റെ പായ്‌മരത്തിൽ തുമ്പിലിരുന്നും പറക്കുന്ന ഹെലിക്കോപ്‌റ്ററിൽ തൂങ...

തീർച്ചയായും വായിക്കുക