ഗോപി ആനയടി
വിവാഹമോചനം
വർഷങ്ങൾക്കുമുൻപ്. അച്ഛനും ചിറ്റപ്പന്മാരും അപ്പച്ചിയോടുമൊത്ത് വലിയ റോഡുകളുളള, എപ്പോഴും തിരക്കുളള, വൻകെട്ടിടങ്ങൾ കാവൽനിൽക്കുന്ന ഒരു സ്ഥലത്ത് ബസ്സിറങ്ങി. തിരക്കുളള റോഡ് മുറിച്ചു കടക്കുമ്പോൾ അപ്പച്ചി എന്റെ കയ്യിൽ പിടിച്ചിരുന്നു. ഒത്തിരി കെട്ടിടങ്ങൾ ചുറ്റിലുമുളള ഒരിടത്തേക്കാണ് ഞങ്ങൾ നീങ്ങിയത്. കറുത്ത കോട്ടുമിട്ട് കുറേപ്പേർ കയ്യിൽ കടലാസ്സുകെട്ടുമാായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. പലയിടങ്ങളിലും പോലീസുകാരെയും കണ്ടു. ഏതോ അത്ഭുതലോകത്തിൽ ചെന്നുപെട്ട ഞാൻ അപ്പച്ചിയോടു ചോദിച്ചു. ...
പ്രണയാതുരരായ പ്രൊഫസറും ശിഷ്യയും
പ്രശസ്‌തമായ പാടലീപുത്രത്തിലുളള (പാറ്റ്‌ന) ബി.എൻ.കോളേജിലെ അൻപതുകാരനായ പ്രൊഫ.മട്ടുക്കുനാഥ് ചൗധരിക്ക് തന്റെ ശിഷ്യകളിൽ ഒരാളായ ഇരുപത്തിരണ്ടുകാരി ജൂലിയോടു കലശലായ പ്രേമം. ശിഷ്യയ്‌ക്കും കടുത്ത പ്രേമം തന്നെ. രഹസ്യമായിട്ടായിരുന്നു തുടക്കമെങ്കിലും തുടർന്നുണ്ടായ ചില സംഭവങ്ങൾ ഇതു നാടായ നാടൊക്കെ ചർച്ചയ്‌ക്ക് കാരണമായി. വിവാഹിതനും രണ്ടു കുട്ടികളുഷെ പിതാവുമാണ് പ്രൊഫസറെന്നുളള പോരായ്‌മകളൊന്നും ശിഷ്യയായ കാമുകിക്ക് പ്രശ്‌നമായില്ല. പ്രശ്‌നം സങ്കീർണ്ണമായത് കാമുകിയേയും കൂട്ടി പ്രൊഫസർ സ്വന്തം വീട്ടിലേയ്‌ക്ക് കടന്...