Home Authors Posts by ഗോപകുമാര്‍ കെ ആര്‍

ഗോപകുമാര്‍ കെ ആര്‍

0 POSTS 0 COMMENTS

നിറയെ ശിഖരങ്ങളുള്ള ഒറ്റമരം

ഇത്രയേറെ വസന്തത്തെആസ്വദിക്കുന്നവരെ ഞാന്‍വേറെ കണ്ടിട്ടില്ല.ഒരൊറ്റച്ചില്ല പോലുംഒഴിച്ചിടാതെയല്ലേ ഈഒറ്റമരങ്ങള്‍ പൂത്തുനിറയുന്നത്,മതിലുകള്‍ക്കുള്ളിലേക്ക് മാത്രം പൊഴിക്കാതെആര്‍ക്കും എടുക്കാന്‍ പാകത്തിലല്ലേഅവര്‍ പൂക്കളെ വാരിവിതറുന്നത്.വസന്തത്തെ മാത്രമല്ലഅവര്‍ ആസ്വദിക്കുന്നത്,ഒറ്റമരങ്ങളുടെ തണലിനേക്കാൾതണുപ്പുള്ളതായി വേറൊന്നില്ലവിജനവേനലില്‍ വിശാലമായ്വിരിഞ്ഞുനിന്നല്ലേ അവര്‍വെയില്‍ സൂചികളെഇലഞരമ്പിലൂടെ വലിച്ചെടുക്കുന്നത്,ഓരോ മഴത്തുള്ളിയെയുംഇലത്തുമ്പില്‍ പൊതിഞ്ഞുവച്ച്വീണ്ടും വീണ്ടും പെയ്യിക്കുന്നില്ലേ.മൂര്...

തീർച്ചയായും വായിക്കുക