ഗിരീഷ് മാരേങ്ങലത്ത്
വിശപ്പ്
“ഭക്ഷണം കഴിച്ചിട്ട് ദിവസം മൂന്നായി.....വല്ലതും തരണേ...” “ഇവിടെന്നുമില്ല.....മഗ്‌രിബ് ബാങ്കു കൊടുക്കാറായി. നോമ്പു നോറ്റ് കുഴങ്ങിക്കിടക്കുമ്പോഴാ....വലിഞ്ഞു കേറി വന്നോളും ഓരോരുത്തര്......” Generated from archived content: humour1_jan19_07.html Author: gireesh_marangelath