ജിജി റോബി
കായ വൻപയർ മെഴുക്കുപുരട്ടി
ഏത്തക്കായ വലുത് - 1 ചുവന്ന പയർ - 100 ഗ്രാം ചുവന്നുള്ളി - 8 അല്ലി വെളുത്തുള്ളി - 5 എണ്ണം മുളകുപൊടി - 1 ടീസ്പൂൺ മഞ്ഞൾപൊടി - കാൽ ടീസ്പൂൺ ഉപ്പ്, എണ്ണ, കടുക്, കറിവേപ്പില - പാകത്തിന് തയ്യാറാക്കുന്ന വിധംഃ ചുവന്ന പയർ അടുപ്പിൽ വെച്ച് മുക്കാൽ വേവാകുമ്പോൾ ചെറുതായി അരിഞ്ഞ കായ ഉപ്പ് ചേർത്ത് വേവിക്കണം. പയർ ഉടയാതെ എടുക്കണം. 3 ടീസ്പൂൺ വെളിച്ചണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് വേപ്പില ചുവന്നുള്ളിയും, വെളുത്തുള്ളിയും ചതച്ചത് ഇവ ചേർത്ത് മൂപ്പിക്കണം. അതിലേ...
ക്രിസ്മസ് സ്പെഷ്യൽ
പാലപ്പം നല്ലയിനം പച്ചരി - അരകിലോ തേങ്ങ - 1 മുറി യീസ്റ്റ് - കാൽ ടീസ്പൂൺ റവ - 2 ടീസ്പൂൺ ചോറ് - 3 വലിയ സ്പൂൺ മാവ് തയ്യാറാക്കുന്ന വിധംഃ കുതിർത്തിയ പച്ചരി തേങ്ങ ചുരണ്ടിയത് ചേർത്ത് ഒട്ടും തരിയില്ലാതെ ദോശമാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ഇതിന്റെ കൂടെ ചോറും ചേർത്ത് അരക്കണം. തന്നിരിക്കുന്ന റവ ഒരു കപ്പ് വെള്ളം ചേർത്ത് അയഞ്ഞിരിക്കുന്ന പാകത്തിൽ കുറുക്കിയെടുക്കണം - യീസ്റ്റ് 1 ടീസ്പൂൺ പഞ്ചസാര ചേർത്ത് ചെറുചൂടുവെള്ളത്തിൽ ചേർത്തുവയ്ക്...
മുരിങ്ങയില ചേർത്ത മുട്ടത്തോരൻ
മുട്ട - 3 എണ്ണം പച്ചമുളക് - 4 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷണം സവാള - ചെറുത് 1എണ്ണം ചുവന്നുള്ളി - 4 എണ്ണം തേങ്ങ - 2 വലിയ സ്പൂൺ മുരിങ്ങയില - ഒരു കപ്പ് (നന്നായി കഴുകി തണ്ടിൽ നിന്നു അടർത്തിയെടുത്തത്) മഞ്ഞൾപൊടി, ഉപ്പ്, കറിവേപ്പില, എണ്ണ - പാകത്തിന്. പാചകം ചെയ്യുന്ന വിധംഃ ഇഞ്ചി, പച്ചമുളക്, സവാള, വേപ്പില, ചുവന്നുള്ളി നീളത്തിൽ കനം കുറച്ച് അരിഞ്ഞത് - ഇവ 2 ടീസ്പൂൺ വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നല്ലവണ്ണം വഴറ്റു...
കൂർക്ക മെഴുക്കുപുരട്ടി
കൂർക്ക - കാൽ കിലോ ചുവന്നുള്ളി - 5 അല്ലി വെളുത്തുള്ളി - 5 അല്ലി ചുവന്നമുളക് - 6 എണ്ണം തേങ്ങചുരണ്ടിയത് - 3 വലിയ സ്പൂൺ കടുക്, വേപ്പില, മഞ്ഞൾപൊടി, ഉപ്പ് - പാകത്തിന്. പാചകം ചെയ്യുന്ന വിധംഃ ചെറിയഇനം കൂർക്ക തൊലി നീക്കി അരകപ്പ് വെള്ളം, മഞ്ഞൾപൊടി ഒരു നുള്ള്, ഉപ്പ് ഇവ ചേർത്ത് ഉടയാത്ത പാകത്തിൽ വേവിക്കുക. ചുവടുകട്ടിയുള്ള ചീനചട്ടിയിൽ 3 ടീസ്പൂൺ വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച്, ചുവന്നുള്ളി, വെളുത്തുള്ളി, ചുവന്നമുളക് ഇവ നന്നായി ചതച്ചത് ചേർത്ത്- ചെറുതായി ...
ബീഫ് ഉലർത്ത്
ബീഫ് - അര കിലോ (കുറച്ചുകൊഴുപ്പോടു കൂടിയത്)
സവാള - 2 ഇടത്തരം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 4 എണ്ണം
കറിവേപ്പില - 3 കതിർപ്പ്
വെളുത്തുള്ളി - 10 അല്ലി
തോങ്ങാക്കൊത്ത് - അരമുറിയുടെ പകുതി
തക്കാളി - 1 വലുത്
ചുവന്നുള്ളി - 5 ചുള
പെരുംജീരകം - 1 ടീസ്പൂൺ
ചുവന്ന മുളക് - 3 എണ്ണം
മല്ലിപൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
ഗരം മസാലപൊടി - അര ടീസ്പൂൺ
മീറ്റ് മസാല പൊടി - 1 ടീസ്പൂൺ
വെളിച്ചണ്ണ, ഉപ്പ്, - ആവശ്യത്തിന്
പാ...
ഓണം സ്പെഷ്യൽ
സാമ്പാർ തുവരപരിപ്പ് - 50 ഗ്രാം തക്കാളി - 1 വലുത് വെണ്ടക്ക - 4 എണ്ണം വഴുതനങ്ങ - 1 എണ്ണം മുരിങ്ങാക്ക - 1 ഇടത്തരം സവാള - 1 ചുവന്നുള്ളി - 10 എണ്ണം ഉരുളക്കിഴങ്ങ് - ഇടത്തരം 1 കാരറ്റ് - ചെറുത് 1 അമരപയർ - 5 എണ്ണം പച്ചമുളക് - എരവുള്ളത് 5 എണ്ണം കറിവേപ്പില - 2 തണ്ട് മഞ്ഞൾപ്പൊടി - ഒരു നുള്ള് സാമ്പാർപൊടി - 3 ടീസ്പൂൺ പുളി - കുറച്ച് വെള്ളത്തിൽ കുതിർത്തത് മുളക...
പാവയ്ക്ക തീയൽ
പാവയ്ക്ക - കാൽ കിലോ സവാള - 1 വലുത് ചുവന്നുള്ളി - 100 ഗ്രാം പച്ചമുളക് - 6 എണ്ണം വെളുത്തുള്ളി - 5 അല്ലി തേങ്ങ - ഒരു മുറി വാളൻപുളി - കുറച്ച് വെള്ളത്തിൽ പിഴിഞ്ഞത് (അവരവരുടെ ഇഷ്ടത്തിനു പുളിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം) മല്ലിപ്പൊടി - 2 ടീസ്പൂൺ മുളക്പൊടി - 1 ടീസ്പൂൺ മഞ്ഞൾപൊടി - കാൽടീസ്പൂൺ കടുക്, വേപ്പില, വെളിച്ചണ്ണ, ഉപ്പ് പാകത്തിന്. തയ്യാറാക്കുന്ന വിധംഃ പാവയ്ക്ക ഒരിഞ്ചു നീളത്തിൽ വട്ടം മുറിച്ച് കുരു ...
നാടൻ കോഴിക്കറി
അധികം മൂപ്പില്ലാത്ത നാടൻ കോഴിയിറച്ചി - 1 കി. തേങ്ങ - ഒരു വലിയ മുറി സവാള വലുത് - 2 എണ്ണം ചുവന്നുള്ളി - 50 ഗ്രാം വെളുത്തുള്ളി - 10 അല്ലി തക്കാളി - 2 ഇടത്തരം പച്ചമുളക് - 5 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം ഉണക്കമല്ലി മുഴുവനെ - 2 ടീ സ്പൂൺ ചുവന്നമുളക് മുഴുവനെ - 5 എണ്ണം കുരുമുളക് പൊടി - അര ടീസ്പൂൺ മഞ്ഞൾപൊടി - കാൽ ടീസ്പൂൺ ചിക്കൻ മസാല പൊടി - 1 ടീസ്പൂൺ പെരുംജീരകം - അര...
ഉണക്കച്ചെമ്മീൻ മാങ്ങാക്കറി
ഉണക്കച്ചെമ്മീൻ - 50 ഗ്രാം, കഴുകി കാഞ്ഞ ചീനചട്ടിയിൽ ചൂടാക്കിയെടുക്കുക. പുളിയുള്ള മാങ്ങ - ഇടത്തരം 1 പച്ചമുളക് - വലുത് 6 എണ്ണം, ഇഞ്ചി ചെറിയ കഷ്ണം തേങ്ങ - ഇടത്തരം തേങ്ങയുടെ ഒരു മുറി മുളകു പൊടി - 2 ടീസ്പൂൺ മഞ്ഞൾപൊടി - കാൽ ടീസ്പൂൺ ചുവന്നുള്ളി, കടുക്, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്. പാചകം ചെയ്യുന്ന വിധംഃ ആദ്യമായി ചൂടാക്കിയ ചെമ്മീൻ മുളകുപൊടി, മഞ്ഞൾപൊടി, പച്ചമുളക്, ഇഞ്ചി, ഉപ്പ്, എന്നിവ ചേർത്ത് നന്നായി വേവിക്കുക. മുക്കാൽ വേകാവുമ്പോൾ മാങ്ങാ ചേർക്കുക. മാങ്ങ ഉടയുന്നതിനുമുൻപ് തേങ്ങ നന്നാ...