ജിജി റോബി
ബീഫ് ഫ്രൈ
ബീഫ് - ഒരു കിലോ
പച്ചമുളക് - അഞ്ചെണ്ണം
ഇഞ്ചി - ഒരു കഷണം
സവാള - രണ്ടെണ്ണം വലുത്
വെളുത്തുള്ളി - പത്ത് അല്ലി
തക്കാളി - രണ്ടെണ്ണം
ചുവന്ന മുളക് - പത്തെണ്ണം
പെരും ജീരകം - രണ്ടു ടീസ്പൂണ്‍
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ചുവന്നുള്ളി - പത്ത് അല്ലി
മീറ്റ് മസാലപ്പൊടി - മൂന്ന് ടീസ്പൂണ്‍
ഉപ്പ്, വെളിച്ചണ്ണ, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ഇറച്ചി കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ ചേര്‍ത്ത് വേവിച്ചു വറ്...
മിക്സ്ഡ് മെഴുക്കു പുരട്ടി
ഉരുളക്കിഴങ്ങ് - ഒന്ന്
ബീറ്റുറൂട്ട് - ഒന്ന്
വെള്ള വഴുതനങ്ങ - ഒന്ന്
കാരറ്റ് - ഒരണ്ണം
കോവക്ക - അഞ്ചണ്ണം
സവാള വലുത് - ഒന്ന്
പച്ചമുളക് - നാലെണ്ണം
മഞ്ഞള്‍പൊടി - കാല് ടീസ്പൂണ്‍
മുളകു പൊടി - അരടീസ്പൂണ്‍
മീറ്റ് മസാല - അര ടീസ്പൂണ്‍
കടുക്, വേപ്പില, വെളിച്ചണ്ണ, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:-
പച്ചക്കറികളെല്ലാം കഴുകി നീളത്തില്‍ അരിയണം - ആവശ്യത്തിനു വെളിച്ചണ്ണയൊഴിച്ച് കടുകും വേപ്പിലയും സവാളയും ചേര്‍ത്ത് മൂത്തുവരുമ്പോള്‍ മഞ്ഞള്‍പൊടി, മുളകുകുപൊടി എന്നിവ ചേര്‍ക്കണം. ഇത...
കട് ലറ്റ്
ബീഫ് - കാല്‍കിലോ
ഉരുളകിഴങ്ങ് - കാല്‍കിലോ
സവാള - ഒരു വലുത്
ഇഞ്ചി - ഒരു കഷണം
പച്ചമുളക് - അഞ്ചെണ്ണം
വെളുത്തുള്ളി - പത്ത് അല്ലി
മുട്ട - മൂന്നെണ്ണം
റൊട്ടിപ്പൊടി - ആവശ്യത്തിന്
മുളകുപൊടി - കാല് ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല് ടീസ്പൂണ്‍
മസാലപൊടി (മീറ്റ് മസാല) - ഒരു ടീസ്പൂണ്‍
ഉപ്പ് , വെളിച്ചെണ്ണ, കറിവേപ്പില - ആവശ്യത്തിന്
തയ്യാറക്കുന്ന വിധം:-
ബീഫ് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വേവിക്കണം. ഇത് തണുക്കുമ്പോള്‍ മിക്സിയില്‍ ഇട്ട് പൊടിച്ചെടുക്...
ആട്ടിന്‍ കരള്‍ വെണ്ടക്ക പാലുകറി
1. കരള്‍ - 100 ഗ്രാം
2. ഇഞ്ചി - ചെറിയ കഷണം
3. പച്ചമുളക് -2
4. കറിവേപ്പില - ഒരു തണ്ട്
5. തേങ്ങ - ഒരു മുറി
6. മൂക്കാത്ത വെണ്ടക്ക - 5 എണ്ണം
7. സവാള - 1 എണ്ണം
8. വെളുത്തുള്ളി - 5 അല്ലി
9. ചുവന്നുള്ളി - 10 എണ്ണം
10. മല്ലിപ്പൊടി -1 ടീസ്പൂണ്‍
11. മുളകുപൊടി - അര ടീസ്പൂണ്‍
12. മഞ്ഞള്‍പൊടി -ഒരു നുള്ള്
13. മസാലപ്പൊടി -കാല് ടീസ്പൂണ്‍
തയാറാക്കുന്ന വിധം:- കരള്‍ ചെറിയ കഷണങ്ങളായി മുറിച്ച് മഞ്ഞള്‍പ്പൊടി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചേര്‍ത്ത് വേവിച്ചു വറ്റിക്കണം. തേങ്ങ ചുരണ...
ചെമ്മീന്‍ തീയല്‍
ചെമ്മീന്‍ തോടുകളഞ്ഞത് - 250gm
പച്ചമുളക് - 5
ഇഞ്ചി - 1 കഷണം
കുടം പുളി - 1 കഷണം
തേങ്ങ - 1 മുറി
മല്ലിപൊടി - 1 ടീ
മുളകുപൊടി - 2 ടീ
മഞ്ഞള്‍പൊടി - കാല് ടീ
സവാള - 1
വെളുത്തുള്ളി - 3 അല്ലി
തക്കാളി - 2 എണ്ണം
ചുവന്നുള്ളി - 5 അല്ലി
ഉപ്പ്, വേപ്പില, വെളിച്ചെണ്ണ പാകത്തിന്.
തയ്യാറാക്കുന്ന വിധം:- ചെമ്മീന്‍, ഉപ്പ്, മഞ്ഞള്‍പൊടി, ഇഞ്ചി, പച്ചമുളക്, ഇവ ചേര്‍ത്ത് വേവിക്കണം. ചുവന്നുള്ളി, വെളുത്തുള്ളി, സവാള നേര്മയായി അരിഞ്ഞത് ഇവ തേങ്ങ കൂട്ടി നന്നായി വറുക്കണം. ഇതിലേക്ക് മുളകു...
കൂണ് മെഴുക്കുപുരട്ടി
കൂണ് - 200g
പച്ചമുളക് - 3 ണ്ണം
സവാള - 1 ചെറുത്
വെളുത്തുള്ളി ചെറുതായി അരിയണം - 5 അല്ലി
വെളിച്ചെണ്ണ, കുരുമുളകുപൊടി, വേപ്പില, ഉപ്പ് എന്നിവ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:- കൂണ് നന്നായി കഴുകി കനം കുറക്കാതെ അരിയണം. സവാള വെളുത്തുള്ളി പച്ചമുളക് വേപ്പില ഇവ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിക്കണം. ഇതിലേക്ക് അരിഞ്ഞകൂണ് ചേര്‍ത്ത് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മൂടി ആവി കയറ്റുക. ഇറക്കുന്നതിനുമുന്പ് കുരുമുളകുപൊടി ചേര്‍ത്ത് വാങ്ങി ഉപയോഗിക്കാം.
Generated from a...
തക്കാളി ചമ്മന്തി
തക്കാളി - വലുത് രണ്ടെണ്ണം നീളത്തില്‍ അരിയണം
സവാള- കനം കുറച്ചരിഞ്ഞത് - ഒന്ന്
വെളുത്തുള്ളി - മൂന്ന് അല്ലി- പൊടിയായി അരിഞ്ഞത്
കായപ്പൊടി - ഒരു നുള്ള്
മുളകുപൊടി - അര ടീസ്പ്പൂണ്‍
പച്ചമുളക് - രണ്ടെണ്ണം
ഉപ്പ് , കടുക് , വേപ്പില, വെളിച്ചണ്ണ - ആവശ്യത്തിന്
വെളിച്ചണ്ണ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും ചേര്‍ക്കണം . ഇതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സാധനങ്ങളും മുളകുപൊടി, കായം ഇവ ചേര്‍ത്ത് മൂടി തക്കാളി വെന്തു അലിഞ്ഞ് എണ്ണ തെളിയുന്നതുവരെ വേവിക്കണം. ചൂടാറുമ്പോള്‍ ഉപയോഗിക്കാം. ചപ്പാത്തിക്കും ച...
ഓലന്‍
കുമ്പളങ്ങ - കാല് കിലോ
ചുവന്ന പയര്‍ - 50 ഗ്രാം
പച്ചമുളക് - 5 എണ്ണം
തേങ്ങാ പാല് - അരമുറിയുടേത് കട്ടിക്കു പിഴിഞ്ഞെടുക്കണം
വെളിച്ചണ്ണ , കറിവേപ്പില ആവശ്യത്തിനു
ചുവന്ന പയര്‍ വേവിക്കണം. കുമ്പളങ്ങ കനം കുറച്ച് അരിഞ്ഞ് പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കണം . വെന്തു വരുമ്പോള്‍ പയര്‍ ചേര്‍ക്കണം . ഇതിലേക്ക് തേങ്ങാപ്പാലും വെളിച്ചണ്ണയും കറിവേപ്പിലയും ചേത്ത് തിളക്കുന്നതിനു മുന്‍പ് വാങ്ങി വയ്ക്കണം
Generated from archived content: pachaka53.html Author: gigi_roby
തഴുതാമ തോരന്‍
തഴുതാമയില - കൂമ്പ് , ഇളം തണ്ട് ഇവ അരിഞ്ഞത് -കാല് കിലോ ചെറുപയര്‍ പരിപ്പ് ഉടയാതെ വേവിച്ചത് - 25 ഗ്രാം തേങ്ങ - ആവശ്യത്തിന് ചുവന്നുള്ളി നീളത്തില്‍ കീറിയത് - 10 അല്ലി പച്ചമുളക് - 5 എണ്ണം വെളുത്തുള്ളി - 3 അല്ലി മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക് , വേപ്പില, വെളിച്ചണ്ണ - ആവശ്യത്തിന് തയാറാക്കു...
കടച്ചക്ക തോരന്‍
1. നല്ലപോലെ വിളഞ്ഞ കടച്ചക്ക ചെറുത് -1 2. തേങ്ങ - ഒരു മുറിയുടെ പകുതി 3. പച്ചമുളക് - അഞ്ചെണ്ണം 4. സവാള - ഒരെണ്ണം വലുത് 5. വെളുത്തുള്ളി - അഞ്ചണ്ണം 6. കുരുമുളക് -10 എണ്ണം 7. ഇഞ്ചി - ചെറിയ കഷണം 8. മഞ്ഞള്‍ , ഉപ്പ്, കറിവേപ്പില,കടുക് , ഉണക്കമുളക് മുറിച്ചത് - ആവശ്യത്തിനു കടച്ചക്ക തീരെ കനം കുറച്ച് നീളത്തില്‍ അരിയണം. പച്ചമുളക്, ഇഞ്ചി, സവാള , വെളുത്തുള്ളി ഇവ തീരെ പൊടിയായി അരിയണം. വെളിച്ചണ്ണയില് കടുക്, വേപ്പില, മുളക് മുറിച്ചത്, കുരുമുളക് ഇവയും സവാള അരിഞ്ഞ കൂട്ടും ചേര്‍ത്ത് നല്ല പോലെ വഴറ്...