ജിജി റോബി
ചിക്കന്‍ ഓട്ടട
ചിക്കന്‍ എല്ലില്ലാതെ മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ചത് - 200 ഗ്രാം
സവാള - ഒന്ന്
പച്ചമുളക്- മൂന്നണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - പത്ത് അല്ലി
പട്ട ഗ്രാമ്പു തക്കോലം - പൊടിച്ചത് - കാല് ടീസ്പൂണ്‍
ചിക്കന്‍ മസാല - അര ടീസ്പൂണ്‍
കാശ്മീരി മുളകു പൊടി- അരടീസ്പൂണ്‍
ബട്ടണ്‍ കൂണ് - അഞ്ചെണ്ണം
മല്ലിയില, വേപ്പില, വെളിച്ചണ്ണ, മഞ്ഞള്‍പൊടി, ഉപ്പ് - ആവശ്യത്തിന്
ഗോതമ്പു പൊടി - നാനൂറ് ഗ്രാം
ഉപ്പ്- ആവശ്യത്തിന്
വാഴയില - അഞ്ചു കഷണം
തയാറാക്കുന്ന വിധം
ചിക്കന്‍ മഞ്ഞള്പ്...
അരമനയിലെ കോഴി
പതിവു പോലെ പാതിരാ കൂവലും കഴിഞ്ഞാണ് ചെമ്പന്‍ കോഴി ഉറങ്ങാന്‍ കിടന്നത്. വിളഞ്ഞ നെല്‍ പ്പാടങ്ങളും ഗോതമ്പു വയലുകളും സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് മൊബൈല്‍ ഫോണിന്റെ നിര്‍ത്താതെയുളള അലര്‍ച്ച. ചെമ്പന്‍, ഈ സമയത്ത് ഉറക്കം കളഞ്ഞവനെ മനസാ ശപിച്ചു കൊണ്ട് ഫോണിന്റെ പച്ച ബട്ടണില്‍ വിരലമര്‍ത്തി.
'' ഹലോ, ആരാണ്?''
'' ഹലോ, ചെമ്പന്‍ കോഴിയല്ലേ?''
ചെമ്പനാണോ എന്ന് അറിയാന്‍ വേണ്ടിയാണോ ഈ മുതുപാതിരാക്കു വിളിക്കുന്നത് എന്ന് മനസില്‍ പിറു പിറുത്തു കൊണ്ട് ചെമ്പന്‍ പറഞ്ഞു.
'' അതെ ചെമ്പന്‍ കോഴിയാണ് ...
മുട്ടറോസ്റ്റ് -വ്യത്യസ്ത രീതിയില്‍
മുട്ട പുഴുങ്ങിയത് - അഞ്ചെണ്ണം
സവാള - വലുത് - മൂന്നെണ്ണം
തക്കാളി വലുത് - ഒരെണ്ണം
പച്ചമുളക് - അഞ്ചെണ്ണം
ഇഞ്ചി ചുരണ്ടിയത് - കുറച്ച്
വെളുത്തുള്ളി - പത്തല്ലി
മല്ലിയില - കുറച്ച്
ഗ്രാമ്പു - മൂന്നെണ്ണം
പട്ട - രണ്ടു കഷണം
തക്കോലം - മൂന്നണ്ണം
ഏലക്ക - മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
കറി വേപ്പില വെളിച്ചണ്ണ ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തോടുകളയണം - സവാള നേര്മയായി അരിയുക. പച്ചമുളകും വെളുത്തുള്ളിയും ചതച്ചെടുക്കുക. തക്കാളി നീളത്തില്‍ അരിയണം....
മുള്ളങ്കി തോരന്‍
മുള്ളങ്കി ഇലയോടുകൂടി അരിഞ്ഞത് - രണ്ടെണ്ണം
കടലപ്പരിപ്പ് വേവിച്ചത് - 25ഗ്രാം
പച്ചമുളക് - നാലെണ്ണം
സവാള - ഒരെണ്ണം
വെളുത്തുള്ളി - അഞ്ച് അല്ലി
തേങ്ങ - ആവശ്യത്തിന്
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
ഉണക്കമുളക്, വെളിച്ചണ്ണ, കടുക്, വേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുള്ളങ്കി ഇലയോടുകൂടി കഴുകി കനം കുറച്ച് അരിയണം . കടലപ്പരിപ്പ് വേവിച്ചു വയ്ക്കണം - വെളിച്ചണ്ണ ചൂടാക്കി കടുക്, വേപ്പില, ഉണക്കമുളക് ഇവ മൂപ്പിക്കണം. ഇതിലേക്ക് സവാള, പച്ചമുളക് വെളുത്തുള്ളി ഇവ ചെറുതായി അരിഞ്ഞത് ചേര...
പൈനാപ്പിള്‍ കിച്ചടി
പൈനാപ്പിള്‍ - ഇടത്തരം ഒന്നിന്റെ പകുതി ( കാല് കിലോ)
പച്ചമുളക് - നാലെണ്ണം
കടുക് - ഒരു ടീസ്പൂണ്‍
തേങ്ങ - അരമുറി
കട്ട തൈര് അധികം പുളിക്കാത്തത് - കാല് ലിറ്റര്‍
ഇഞ്ചി - ഒരു ചെറിയ കഷണം
ഉപ്പ്, വെളിച്ചണ്ണ, കറിവേപ്പില, ഉണക്കമുളക് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പൈനാപ്പിള്‍ നേരിയ കഷണങ്ങളാക്കി അരിഞ്ഞ് ഉപ്പു ചേര്‍ത്ത് വേവിക്കണം. തേങ്ങ കടുകും ഇഞ്ചിയും പച്ച മുളകും ചേര്‍ത്ത് നല്ലവണ്ണം അരച്ച് വെന്ത പൈനാപ്പിളിലേക്ക് ചേര്‍ക്കുക. ചൂടാകുമ്പോള്‍ തൈര് നല്ലവണ്ണം അടിച്ചു ഇതിലേക്കു ചേര്‍ക്കണം...
താള് പരിപ്പ് കറി
വെള്ളച്ചേമ്പിന്റെ തണ്ട് തൊലി നീക്കിയത് - രണ്ട് തണ്ട്
പരിപ്പ് - അമ്പത് ഗ്രാം
തേങ്ങ - ഒരു ചെറിയ മുറി
വെളുത്തുള്ളി - രണ്ട് അല്ലി
സവാള - ഒന്ന്
പച്ചമുളക് - മൂന്നെണ്ണം
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്പൂണ്‍
ഉണക്കമുളക് - രണ്ടണ്ണം
വാളന്‍ പുളി - പുളിക്ക് ആവശ്യത്തിന്
ചുവന്നുള്ളീ - രണ്ടെണ്ണം
ഉപ്പ് വെളിച്ചണ്ണ കടുക് വേപ്പില ഉണക്കമുളക് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പരിപ്പ് സവാളയും പച്ചമുളകും ചേര്‍ത്ത് വേവിക്കണം. ഇതിലേക്ക് താള് ചെറുതായി അരിഞ്ഞതും ഉപ്പും ചേര്‍ത്ത് വേവിക്ക...
മുളപ്പിച്ച പയറുകള്‍ തോരന്‍
ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍പീസ് - എല്ലാം കൂടി കാല്‍ക്കിലോ
തേങ്ങ - അരമുറി
വെളുത്തുള്ളി - നാല് അല്ലി
ചുവന്നുള്ളി - മൂന്ന് ചുള
പച്ചമുളക് - നാലെണ്ണം
ജീരകം - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി, ഉപ്പ്, വെളിച്ചണ്ണ,കറിവേപ്പില, കടുക് - ആവശ്യത്തിന്
പയറുകള്‍ എല്ലാം കൂടി ഒരു രാത്രി മുഴുവന്‍ കുതിര്‍ത്തണം. ഇത് കഴുകി വാരി ഒരു ഇഴയകലമുള്ള തുണിയില്‍ ചെറുതായി അയച്ചു കെട്ടി ഫ്രിഡ്ജില്‍ മുള വരുന്നതുവരെ വയ്ക്കണം. മിക്കവാറും മൂന്നാം ദിവസം ഒരു വിധം നന്നായി മുളച്ചിട്ടുണ്ടാകും. ഇത് എടുത്ത് പാകത്തിന് ഉപ്പും മഞ്ഞള്‍...
ചേമ്പ് മോരുകറി
വെള്ള ചേമ്പ് വലുത് - ഒന്ന്
തേങ്ങ - ഒരു മുറി
ജീരകം - ഒരു നുള്ള്
വെളുത്തുള്ളി - മൂന്ന് അല്ലി
പച്ചമുളക് - നാലെണ്ണം
മുളകു പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
തൈര് - പുളിക്ക് ആവശ്യത്തിന്
ഉപ്പ്, വെളിച്ചണ്ണ, കടുക്, ഉലുവ, ഉണക്കമുളക്, വേപ്പില - ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ചേമ്പ് തൊലി നീക്കി കഴുകി ഒരിഞ്ചു നീളത്തില്‍ കട്ടിക്ക് അരിയണം. ഇത് ഒരു മണ്‍ചട്ടിയില്‍ നികക്കെ വെള്ളമൊഴിച്ച് ഉപ്പ് മഞ്ഞള്‍പ്പൊടി, മുളകുപൊടി, പച്ചമുളക് കീറിയത് ഇവ ചേര്‍ത്തു വേവിക്കണം. കഷണങ്ങള്‍ ഉടയരുത്. ഇതിലേക്...
ചക്ക എരിശേരി
ചക്കച്ചുള - നീളത്തില്‍ അരിഞ്ഞത് - കാല് കിലോ
ചുവന്ന പയര്‍ - 100 ഗ്രാം
തേങ്ങ - അര മുറി
ജീരകം - ഒരു നുള്ള്
വെളുത്തുള്ളി - മൂന്ന് അല്ലി
മുളകുപൊടി - കാല് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉണക്കമുളക് - മൂന്നണ്ണെം
വെളിച്ചണ്ണ, ഉപ്പ്, വേപ്പില, കടുക് - ആവശ്യത്തിന്
ചുവന്ന പയര്‍ കഴുകി ഉടയാതെ വേവിക്കണം. വെന്ത പയര്‍ ഒരു മണ് ചട്ടിയിലേക്കു മാറ്റി ചെറിയ തീയില്‍ അടുപ്പത്ത് വയ്ക്കണം ഇതിലേക്ക് ചക്ക അറിഞ്ഞത് മുകളില്‍ നിരത്തണം. ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിനു ചേര്ത...
കപ്പങ്ങ പരിപ്പ് പുളിങ്കറി
കപ്പങ്ങ - ഒന്ന് ചെറുത്
പരിപ്പ് - 50 ഗ്രാം
പച്ചമുളക് - നാലെണ്ണം
തേങ്ങ - അരമുറി
പുളി - ആവശ്യത്തിന്
മുളകു പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
ഉണക്കമുളക് - രണ്ടെണ്ണം
ഉപ്പ് വെളിച്ചണ്ണ കറിവേപ്പില - പാകത്തിന്
തയാറാക്കുന്ന വിധം
പരിപ്പ് വേവിക്കണം - കപ്പങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞ് വെന്ത പരിപ്പിലേക്കു ചേര്‍ക്കണം കൂടെ പച്ചമുളക് മഞ്ഞള്‍പ്പൊടി ഉപ്പ് ഇവ ചേര്‍ക്കുക. കഷണം വേകുമ്പോള്‍ നന്നായി അരച്ച തേങ്ങയും പുളി പിഴിഞ്ഞതും ചേര്‍ക്കണം . നന്നായി തിളക്കുമ്പോള്‍ ...