Home Authors Posts by ജിജി റോബി

ജിജി റോബി

79 POSTS 0 COMMENTS
പൂണേലി (ഹൗസ്‌) വളയന്‍ചിറങ്ങര. പി. ഒ, പുല്ലുവഴി, പെരുമ്പാവൂര്‍.

ബീഫ് വിന്താലു

      ബീഫ് - നെയ്യോടു കൂടിയത് അരക്കിലോ ഇഞ്ചി -ഒരു ചെറിയ കഷണം വെളുത്തുള്ളി - പത്ത് അല്ലി കുരുമുളക് - രണ്ടു ടീസ്പൂണ്‍ കടുക് - ഒരു ടീസ്പൂണ്‍ മുരിങ്ങാതൊലി - രണ്ട് ഇഞ്ച് നീളത്തില്‍ ഒരു കഷണം കാശ്മീരി മുളകു പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍ പട്ട - ഒരിഞ്ചു നീളത്തില്‍ രണ്ടെണ്ണം ഗ്രാമ്പു - അഞ്ചെണ്ണം ഏലക്കായ - ആറെണ്ണം പെരുംജീരകം - ഒരു ടീസ്പൂണ്‍ തക്കാളി - വലുത് രണ്ടെണ്ണം സവാള - വലുത് രണ്ടെണ്ണം വിനാഗിരി - മസാല അരക്ക...

മത്തി – മാങ്ങാ തിളപ്പിച്ചത്

മത്തി - പത്തെണ്ണം മാങ്ങ - ഒന്ന് ചെറുത് പച്ചമുളക് - നാലെണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം വേപ്പില - ഒരിതൾ ചുവന്നുള്ളി - നാലെണ്ണം നീളത്തിൽ അരിഞ്ഞത് മഞ്ഞൾപ്പൊടി- കാൽ ടീസ്‌പൂൺ മുളകുപൊടി- അര ടീസ്പൂൺ ഉപ്പ് , വെളിച്ചണ്ണ - ആവശ്യത്തിന് തയാറാക്കുന്ന വിധം ---------------------------------- മത്തി വൃത്തിയാക്കി മുഴുവനെ എടുക്കണം . ഒരു മൺചട്ടിയിൽ ഇഞ്ചി, പച്ചമുളക്, വേപ്പില, ചുവന്നുള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വെളിച്ചണ്ണ, ഇവ എല്ലാം കൂടി ചേർത്ത് നന്നായി തിരുമ്മണം . ഇതിലേക്ക് ആവശ്യത്തിന് വെള്ള...

സോയ – വെള്ളക്കടല മസാല

  സോയ - 50 ഗ്രാം വെള്ളക്കടല - 50 ഗ്രാം സവാള - വലുത് - ഒന്ന് തക്കാളി - രണ്ടെണ്ണം ഇഞ്ചി - ചെറിയ കഷണം വെളുത്തുള്ളി - എട്ട് അല്ലി പച്ചമുളക് - മൂന്നെണ്ണം ബട്ടര്‍ - 25 ഗ്രാം ചണ മസാലപ്പൊടി - ഒരു ടീസ്പൂണ്‍ മല്ലിയില - രണ്ടു തണ്ട് മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്. തയാറാക്കുന്ന വിധം സോയ ചൂടു വെള്ളത്തില്‍ കുതിത്ത് കഴുകി പിഴിഞ്ഞെടുക്കുക. കുതിര്‍ത്ത കടല നന്നായി വേവിക്കണം. ബട്ടറിന്റെ പകുതി ചൂടാക്കി പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി, തക്കാളി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത്...

കക്കയിറച്ചി – തേങ്ങക്കൊത്ത് റോസ്റ്റ്

കക്കയിറച്ചി - അരക്കിലോ ഇഞ്ചി - ചെറിയ കഷണം സവാള - ഒന്ന് ചുവന്നുള്ളി - പത്ത് അല്ലി പച്ചമുളക് - നാലെണ്ണം വെളുത്തുള്ളി - പത്ത് അല്ലി തക്കാളി - ഒന്ന് വലുത് തേങ്ങ - ചെറിയ മുറിയുടെ പകുതി മഞ്ഞള്‍പ്പൊടി - ഒരു നുള്ള് മുളകുപൊടി - കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍ മീറ്റ് മസാലപ്പൊടി - കാല്‍ ടീസ്പൂണ്‍ ഉപ്പ്, വെളിച്ചണ്ണ, കറിവേപ്പില - ആവശ്യത്തിന് തയാറാക്കുന്ന വിധം കക്ക വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കണം. പച്ചമുളക്, സവാള, ചുവന്നുള്ളി, തക്കാളി ഇവ കനം കുറച്...

മിക്സഡ് കുറുമ

ബീഫ്/ ചിക്കന്‍ - ചെറുതായി അരിഞ്ഞ് വേവിച്ചത് - 50 ഗ്രാം ഉരുളക്കിഴങ്ങ് - ഇടത്തരം -1 ഗ്രീന്‍ പീസ് -5 ഗ്രാം കാരറ്റ് - ഒരെണ്ണം ചെറുത് സവാള - ഒരെണ്ണം പച്ചമുളക് - രണ്ടെണ്ണം വെളുത്തുള്ളി - മൂന്ന് അല്ലി ഇഞ്ചി - ഒരു ചെറിയ കഷണം കുരുമുളകു പൊടി - അര ടീസ്പൂണ്‍ കശുവണ്ടിപ്പരിപ്പ്, മുന്തിരി - വറുക്കാന്‍- ആവശ്യത്തിന് റൊട്ടിപ്പൊടി - ഒരു രണ്ടു ടീസ്പൂണ്‍ - തേങ്ങാപ്പാലില്‍ കലക്കിയത് പട്ട, ഗ്രാമ്പു, ഏലക്കായ ,മല്ലിയില,വേപ്പില, നെയ്യ് - ആവശ്യത്തിന് തേങ്ങാപ്പാല്‍ - ഒരു മുറിയുടെ തയാറാക്കുന്ന വിധം -----...

ഷാപ്പിലെ മീന്‍ കറി

അയല - അരക്കിലോ ചെറിയ ഉള്ളി - നൂറ് ഗ്രാം ഇഞ്ചി - ഒരു ചെറിയ കഷണം പച്ചമുളക് - അഞ്ചെണ്ണം മുളകുപൊടി - മൂന്നു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ കുടം പുളി - മൂന്നു ചുള വെള്ളത്തില്‍ കുതിര്‍ത്തത് വെളിച്ചണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന് തയാറാക്കുന്ന വിധം ചെറിയ ഉള്ളി കനം കുറച്ച് അരിയണം. പച്ചമുളക്, ഇഞ്ചി ഇവ ചേര്‍ത്ത് ഉള്ളി ഒന്നു ചതച്ചെടുക്കണം . ഒരു മണ്‍ചട്ടിയില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് , പൊടികള്‍ നനയാനുള്ള വെളിച്ചണ്ണ ഇവ ചേര്‍ത്ത് കൈകൊണ്ട് നല്ല പോലെ തിരുമ്മണം. ഇതിലേക്ക് മ...

വെജ് പുലാവ്

ബസുമതി അരി -  കാല്‍ കിലോ ഗ്രീന്‍പീസ് - ഇരുപത് ഗ്രാം കുതിര്‍ത്തത് കാരറ്റ് - ഒരെണ്ണം ചെറുപയര്‍ പരിപ്പ് - ഇരുപത് ഗ്രാം ഉരുളക്കിഴങ്ങ് - ഒരെണ്ണം സവാള - ഒരെണ്ണം ജീരകം - ഒരു നുള്ള് വെളുത്തുള്ളി - മൂന്ന് അല്ലി അരിഞ്ഞത് ബീന്‍സ് - രണ്ടെണ്ണം കശുവണ്ടി - അഞ്ചെണ്ണം മുഴുവനോടെ കോളീഫ്ലവര്‍ - അഞ്ച് അല്ലി ഡാല്‍ഡ അല്ലെങ്കില്‍ ഏതെങ്കിലും വെജിറ്റബിള്‍ ഓയില്‍, കറിവേപ്പില,മല്ലിയില, ഉപ്പ് - ആവശ്യത്തിന് പച്ചരി നന്നായി കഴുകിയെടുക്കണം. കാരറ്റ്, ഉരുളക്കിഴങ്ങ്, സവാള ഇവ അരിഞ്ഞെടുക്കണം. ...

കപ്പ + മുട്ട പുതുരുചിയില്‍

കപ്പ - ചെറുതായി അരിഞ്ഞ് വേവിച്ച് ഊറ്റിയത്- കാല്‍ കിലോ മുട്ട - രണ്ട് കാന്താരി മുളക് - പത്തെണ്ണം (ഇല്ലെങ്കില്‍- എരിവുള്ള പച്ചമുളക് - നാലെണ്ണം ) ചുവന്നുള്ളി അരിഞ്ഞത് - അഞ്ച് അല്ലി വെളുത്തുള്ളി അരിഞ്ഞത് - അഞ്ചല്ലി മഞ്ഞള്‍പ്പൊടി - ഒരു നുള്ള് കുരുമുളകു പൊടി - കാല്‍ ടീസ്പൂണ്‍ കറിവേപ്പില, കടുക്, ഉപ്പ്, വെളിച്ചണ്ണ - ആവശ്യത്തിന് കപ്പ ഉപ്പു ചേര്‍ത്ത് വേവിച്ചു വെള്ളം ഊറ്റി മാറ്റി വയ്ക്കണം - ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിനു വെളിച്ചണ്ണ ഒഴിക്കണം . കടുകു പൊട്ടിയ ശേഷം ചുവന്നുള്ളി, വെളു...

ഉണക്ക അയല ഏത്തക്കായക്കറി

ഉണക്ക അയല - ഒന്ന് ഏത്തക്കായ - രണ്ടെണ്ണം തേങ്ങ - ഒരു മുറി കുടം പുളി - രണ്ടു ചുള പച്ചമുളക് - മൂന്നെണ്ണം ഇഞ്ചി - ഒരു കഷണം മുളകു പൊടി - രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍ ചുവന്നുള്ളി - രണ്ട് അല്ലി ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ - ആവശ്യത്തിന് ഉണക്ക അയല വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കണം. ഇഞ്ചി പച്ചമുളക് മഞ്ഞള്‍പ്പൊടി മുളകുപൊടി ഉപ്പ് കുടം പുളി ആവശ്യത്തിനു വെള്ളം, ഇവ ചേര്‍ത്ത് മീന്‍ വേവിക്കണം. മീന്‍ മുക്കാല്‍ വേവാകുമ്പോള്‍ ഏത്തക്കായ രണ്ടിഞ്ചു നീളത്തില്‍ ക...

ചക്ക – എല്ലുകറി

  ചക്കച്ചുള നീളത്തില്‍ അരിഞ്ഞത് - അരക്കിലോ എല്ലും നെയ്യും ഇറച്ചിയും കൂടെ അരിഞ്ഞത് - അരക്കിലോ പച്ചമുളക് - അഞ്ചെണ്ണം ഇഞ്ചി - ഒരു കഷണം സവാള - രണ്ടെണ്ണം വലുത് വെളുത്തുള്ളി ചതച്ചത് - പത്ത് അല്ലി തക്കാളി വലുത് - ഒന്ന് ഗ്രാമ്പു , തക്കോലം, പട്ട, പെരുംജീരകം ഇവ - ആവശ്യത്തിന് മല്ലിപ്പൊടി - രണ്ട് ടീസ്പൂണ്‍ മുളകു പൊടി - ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ ഇറച്ചി മസാലപൊടി - ഒരു ടീസ്പൂണ്‍ ഉപ്പ്, വെളിച്ചണ്ണ, വേപ്പില - ആവശ്യത്തിന് തയാറാക്കുന്ന വിധം ഇറച്ചിക്കൂട്ട് നന്നായി കഴുകി ...

തീർച്ചയായും വായിക്കുക