ജോര്‍ജ് മാത്യു
ഷോപ്പിങ് മാളുകളുടെ സുവര്‍ണ്ണകാലം
കൊച്ചുകേരളത്തിലും ഷോപ്പിങ്ങ് മാള്‍ സംസ്‌ക്കാരത്തിന് പുതിയ മാനം കൈവന്നിരിക്കുന്നു. ഇന്ത്യയില്‍ ഷോപ്പിങ്ങ് മാള്‍ വന്‍ നഗരങ്ങളില്‍ മാത്രം പച്ച പിടിച്ച് നില്‍ക്കുന്ന വേളയില്‍ കേരളീയര്‍ ഷോപ്പിങ് മാള്‍ സംസ്‌ക്കാരത്തിന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു വ്യാപാര മേഖലയില്‍ പുതിയ പരീക്ഷണത്തിന് പണ്ടെ അല് പം പന്നോക്കമായിരുന്നു . കേരളം പുതിയതും ആധുനികവുമായ ഷോപ്പിങ്ങ് മാളിനെ കൈനീട്ടി സ്വീകരിക്കുവാന്‍ തയാറായി കഴിഞ്ഞു എറണാകുളത്തെ ലുലു ഷോപ്പിങ്ങ് മാളിന്റെ വന്‍ വിജയം അതിന്റെ ഉടമസ്ഥനായ യൂസഫ് അലിയേപ്പോലും വിസ്മയി...