Home Authors Posts by ഗീത ശൂരനാട്‌

ഗീത ശൂരനാട്‌

0 POSTS 0 COMMENTS

ഓട്ടം

നേരമിരുളുകയും വെളുക്കുകയും ചെയ്‌തു ഞാൻ ഉറങ്ങുകയും ഉണരുകയും... ഞാൻ ഉണരുമ്പോഴല്ല നേരം വെളുക്കുന്നതെന്നും ഞാൻ ഉറങ്ങുമ്പോഴല്ല നേരം ഇരുളുന്നതെന്നും അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിച്ചില്ല; എന്തെന്നാൽ കാലം എന്നെയും കൊണ്ടല്ല ഞാൻ കാലത്തെയുംകൊണ്ട്‌ ഓടുകയായിരുന്നല്ലോ! Generated from archived content: poem21_sep.html Author: geetha_shooranadu

തീർച്ചയായും വായിക്കുക