ഗരീഫ് ഇരിങ്ങാവൂർ
പ്രണയം
അടുപ്പിനു മുകളിൽ കലത്തിലെ വെളളം തീയുമായി പ്രണയത്തിലായി തീക്ഷ്‌ണതയിൽ ഇറക്കിവെച്ച കലത്തിലേക്ക് നടന്നടുത്ത ഉറുമ്പ് പ്രണയനീരാവിൽ ചത്തുമലച്ചു. Generated from archived content: poem5_aug27_05.html Author: gariff_iringavoor