Home Authors Posts by ജി.മനു

ജി.മനു

0 POSTS 0 COMMENTS
ഒ.കെ.എസ്‌, 232 എ, ഒഖല ഇന്റസ്‌ട്രിയൽ എസ്‌റ്റേറ്റ്‌ ഫേസ്‌ - 3 ന്യൂ ഡൽഹി - 110 020.

പുട്ട്‌

കൊല്ലത്തു നിന്നൊരു തീവണ്ടിയിൽ ചെല്ലപ്പനാശാൻ കയറിയല്ലോ ടിക്കറ്റെടുക്കാതെ തിക്കിനുള്ളിൽ വൈക്കത്തു പോകാനിരുന്നുവല്ലൊ ലാത്തിയുമായൊരു പോലീസേമാൻ കുത്തിവെളിയിലിറക്കിയല്ലോ അഞ്ചാളു വന്നു പിടിച്ചുകൊണ്ട്‌ അയ്യൊ ജയിലിലടച്ചുവല്ലൊ... (പുട്ടുകുറ്റിയിൽ വച്ചു തിളപ്പിച്ചു ഒടുവിൽ കുത്തിയിറക്കി അഞ്ചു വിരലുകൾ കൊണ്ട്‌ വായിലാക്കുന്ന പുട്ടപ്പം) Generated from archived content: nurserypattu1_apr24_07.html Author: g_manu

പ്ലാച്ചിമടയ്‌ക്ക്‌

നിന്റെ കണ്ണീരിലെൻ വിയർപ്പു കൂട്ടി വാറ്റുമല്ലോ തമ്പ്രാൻ ദാഹവെളളം കടം കയറിയ കുഞ്ഞനും നിറ- കുടം തിരയും കുഞ്ഞിയും ഓണമുണ്ണാൻ മേലാളന്‌ കാണമേകിയ കോരനും നീതിസാരച്ചുറ്റികയാൽ നെഞ്ഞുടഞ്ഞു പിടയവേ നിന്റെ പാതി നോവിനവരുടെ വെന്തദുഃഖം പാറ്റി വാങ്ങുക മുക്തിദാഹച്ചർക്കനൂറ്റവർ നീചരക്‌തം നീന്തി വന്നവർ ഒത്തുകൂടും മദ്യസഭയിൽ നൃത്തമാടാനൊരുങ്ങുക നീ ഭക്തദുരപ്പണ്ടമിട്ട്‌ മത്തിൽ വാഴും മാന്നേവർക്ക്‌ വച്ചുനീട്ടി നിനക്കായൊരു ദയാമൃത്യു വാങ്ങിയേകാൻ ബാക്കിയില്ലെൻ ചുണ്ടിലൊരു ജപദളവുമോർക്കുക നീ. ...

മലയാളി ദുഃഖം

മടിയാണു മലയാളിയെന്നു ചൊല്ലാൻ നെഞ്ചി- ലിടറുന്ന ചുടുവീർപ്പിനാണെ സത്യം പടിവാതിലിൽ നിണപ്പാടുമായ്‌ പുലരിയുടെ പരിദേവനംപോലെ പത്രം പിടയവെ നാടിനെയൂട്ടുന്ന നരകജന്മങ്ങളുടെ നാഡിയിൽക്കൊളളക്കൊടുവാളു വീഴവെ കരുണതേടിത്തളർന്നുഴറുമെൻ പെങ്ങളുടെ കരളിലും രേതസൊലിപ്പിച്ചെന്ന,നുജന്റെ ചുമലിലായ്‌ ജയഘോഷസിംഹാസനം മെന- ഞ്ഞമറുന്ന രാജന്റെയങ്കം തിളങ്ങവെ പണ്ടക്കടകൾ നിരത്തുന്ന സ്വപ്‌നത്തെ പണ്ടപ്പലിശകൾ തിന്നുകൊഴുക്കവെ ഊർജ്ജം സമരപ്പടപ്പന്തലിൽത്തുല- ച്ചൂരിന്റെയാഗം യുവത്വം മുടക്കവെ വഴിതേടുമൊരുവനെ പുലിമേട കാണിച്ചു വഴിവാണിഭത്തിന്നവന്...

തീർച്ചയായും വായിക്കുക