Home Authors Posts by ജി.ചിത്ര

ജി.ചിത്ര

0 POSTS 0 COMMENTS
മലയാളം അക്കാദമി ജി.എച്ച്‌.എസിന്‌ സമീപം നെടുമങ്ങാട്‌ പി.ഒ. തിരുവനന്തപുരം.

കടൽ

ആകാശങ്ങൾ നിന്നിൽ നോക്കി ആഹ്ലാദിക്കുന്നുവെങ്കിലും അശാന്തനാണശാന്തനാ- ണാത്മാവിൽ നീ നിരന്തരം! കാറ്റിലാടും നിലാമഴ കൂട്ടിലെ കിളിതൻ രതി കാറ്റുകൈനീട്ടി നല്‌കുന്ന ഞാറ്റുപൂവിന്റെ തൂമണം, കടലേ നിനക്കുമാത്രമായ്‌- ക്കരുതികാത്തുവച്ചു ഞാൻ മാവുപൂക്കുന്ന രാവിലും വെയിലിലും കോടമഞ്ഞിലും! കാലിൽ ചിലമ്പില്ലാതെ കൈയിൽ വളകിലുങ്ങാതെ ചമയങ്ങളൊന്നുമില്ലാതെ മലയിറങ്ങിവരുന്നു ഞാൻ! പ്രണയത്തിന്റെ സാന്ത്വനം അഭയമില്ലാത്തതാകിലും കടലേ നിന്നെയല്ലാതെ പ്രണയിക്കുന്നതാരെ ഞാൻ! തിരക്കൈയിലുയർത്തു നീ തീരംവിട്ടു കുതിയ്‌ക്കൂ നീ ആത്മഭാവങ്ങളൊക്കെ...

തീർച്ചയായും വായിക്കുക