ജി.ബാലചന്ദ്രൻ
നിനവുകൾ
ഏറെ വാത്സല്യം ‘ഇന്നി’നു തന്ന മനുഷ്യസ്‌നേഹിയാണ് പ്രശസ്‌ത നോവലിസ്‌റ്റ് ജി.ബാലചന്ദ്രൻ. ‘മോചനം’ പോലുളള നോവലുകൾ പകർന്ന അനുഭവം മറക്കാനാവില്ല. അദ്ദേഹത്തിന്റെ രചനകൾ ‘ഇന്നി’ൽ വന്നിട്ടില്ല. ഹ്രസ്വരചന തനിക്ക് വഴങ്ങില്ലെന്നദ്ദേഹം സ്‌നേഹപൂർവ്വം എഴുതി. എഴുത്ത് ജീ.ബി.ക്ക് തപസ്യയായിരുന്നു. ‘മാതൃഭൂമി’ ആഴ്‌ചപ്പതിപ്പിൽ, ‘ഉറുമ്പുക’ളിലൂടെ അദ്ദേഹം വായനക്കാർക്കൊപ്പമുണ്ട്. ജീബിക്ക് ഹൃദയംനിറഞ്ഞ സ്‌മരണാഞ്ഞ്‌ജലി. Generated from archived content: aug_essay5.html Author: g_balacha...