ജി. ഹരി നീലഗിരി
മാധവിക്കുട്ടി മലയാളിയായി പിറക്കാതിരുന്നെങ്കിൽ
യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഞങ്ങൾ അക്കാലതരുണന്മാർ പ്രസിദ്ധീകരിച്ച ഒരു കാമ്പസ് മാഗസിനിൽ മാധവിക്കുട്ടിയെക്കുറിച്ച് വന്ന കുറിപ്പിന്റെ ശീർഷകം ‘തീണ്ടാരിത്തുണിമനസ്സുകൾക്ക് ഒരു അനുഭവപാഠം’ എന്നായിരുന്നു. നൊബേൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് മാധവിക്കുട്ടി ഉൾപ്പെട്ടതിൽ ആഹ്ലാദവും ആവേശവും പ്രകടിപ്പിക്കുന്നതായിരുന്നു ആ കുറിപ്പ്. ഒപ്പം കപട സദാചാരവാദികൾ അവരെ വേട്ടയാടുന്നതിലെ പ്രതിഷേധവും. വെള്ളയമ്പലത്ത് സ്ഥാണുവിലാസം ബംഗ്ലാവ് എന്ന പേരിലുള്ള ഒരു പഴയ വീട്ടിലായിര...
മയാസൃഷ്ടം
‘പയ്യ് സാത്വിക പ്രകൃതനാകുന്നു പൈമ്പാൽ കുടിക്കുന്നവർ ശാന്തചിത്തരായി നിരത്തിൻമേലുലാത്തും’. ‘ആട് രാജസ പ്രകൃതനാകുന്നു ആട്ടിൻപാൽ കുടിക്കുന്നവർ സെൽഫോണുമായി നിരത്തിൽ തുള്ളും’. ‘എരുമ താമസപ്രകൃതനാകുന്നു എരുമപ്പാൽ കുടിക്കുന്നവർ ഇതികർത്തവ്യതാ വിമൂഢരായി സപ്ലൈക്കോവിൽ ക്യൂ നിൽക്കും’ അപ്പോൾ ‘നാരായണനോ’ സ്വാമിൻ? Generated from archived content: poem3_mar31_07.html Author: g.hari_neelagiri