Home Authors Posts by ഫാരിസ്‌ മജീദ്‌

ഫാരിസ്‌ മജീദ്‌

Avatar
0 POSTS 0 COMMENTS

ഞാൻ കാദർ

റോസാപൂവല്ലായിരുന്നുവോ നീ ചെറിയ മുളളിൻമുകളിലെ കുഞ്ഞഹങ്കാരം, ഹും വെളുപ്പിൽ മുങ്ങി നീ പാതിരി ചമയുന്നു വയറു നിറച്ചു വീഞ്ഞ്‌ മോന്താൻ ഒരു സിനിമയുടെ ട്രൈയിലർ എന്നോണം നീ എന്നോട്‌ കളളം പറയുന്നു ഉടയുന്ന ചെപ്പിൽ ഇരുപത്തി അഞ്ഞ്‌ചുപൈസ ഇട്ടു കൂട്ടി വെച്ച ഞാൻ ചതിക്കപ്പെട്ടു ഇതൊക്കെ പറയാൻ നീ ആരാടാ എന്നാവും ലേ?? ഞാൻ കാദർ പണ്ട്‌ പത്രങ്ങളിലും ടീവിയിലും എന്നെ പോലുളളവരുടെ പേരായിരുന്നു.... Generated from archived content: poem2_july20_11.html Author: faris_majeed

ഗോധ്ര

ഹൃദയത്തിൽ രാമന്റെ പടമുള്ള ഫ്ലെക്‌സ്‌ കയറ്റി വെച്ച്‌ കൊള്ളാം കുത്തി കീറുമ്പോൾ ചെമ്പരത്തിയെന്നു പറയില്ലല്ലോ വാളുകൊണ്ട്‌ ഗർഭം പുറത്തെടുത്ത വൈദ്യനു നൽകാനുണ്ട്‌ ഒരു നോബൽ നിങ്ങൾ മായ്‌ച്ച നെറ്റിയിലെ കുങ്കുമത്തിനും നിങ്ങൾ ഉടുപ്പിച്ച വെള്ള സാരികൾക്കും ഞങ്ങൾക്കാരോടും പരാതിയില്ല പക്ഷെ നിങ്ങൾ ഞങ്ങളെ കൂട്ടമായി മാനഭംഗപ്പെടുത്തുമ്പോൾ ആ തുറന്നിട്ട കതക്‌ അങ്ങ്‌ അടച്ചേക്കണം..... പെട്ടന്നൊന്നും മറക്കാൻ പറ്റാത്തതാണ്‌ ചിലതൊക്കെ... Generated from archived content: poem1_apr1_11.h...

തീർച്ചയായും വായിക്കുക