ഫൈസ് അഹമ്മദ് ഫൈസ്
പ്രതികരിക്കുക
ശബ്ദിക്കുകനിങ്ങളുടെ നാവുകള്‍ ഇനിയുംമുദ്രവയ്ക്കപ്പെട്ടിട്ടില്ലശബ്ദിക്കുക,വാക്കുകള്‍ ഇപ്പോഴും നിങ്ങള്‍ക്കു സ്വത്താണ്.ഉറക്കെപ്പറയുകആത്മാവ് ഇപ്പോഴും നിങ്ങള്‍ക്ക്നഷ്ടമായിട്ടില്ലപ്രതികരിക്കുകനിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ല്ഇനിയും ബാക്കിയാണ്.കാലം കടുന്നുപോകും മുമ്പ്പറയേണ്ടത് പറയുകശരീരവും മനസും കൈമോശം വരുംമുമ്പ്പ്രതികരിക്കുകസത്യം ഇനിയും മരിച്ചിട്ടില്ലഅതിനാല്‍ പറയുകനിങ്ങള്‍ക്ക് ലോകത്തോട്പറയാനുള്ളത് എന്തായാലും.. Generated from archived content: poem10_oct6_13.html Author:...