തുഞ്ചത്തെഴുത്തച്‌ഛൻ
സുന്ദരകാണ്ഡം (ഭാഗം – 5)
ലോകമെമ്പാടുമുള്ള മലയാളികള്‍ എല്ലാവര്‍ഷവും കര്‍ക്കടമാസം രാമായണമാസമായി ആചരിക്കുന്നു. 2012 ജൂലായ് മുതല്‍ ആഗസ്റ്റ് വരെയാണ് ഈ വര്‍ഷത്തെ രാമായണ മാസം. പതിവുപോലെ ഇക്കൊല്ലവും ഭാഷാപിതാവിനാല്‍ വിരചിതമായ അദ്ധ്യാത്മരാമായണത്തിലെ ഏതാനും ഭാഗങ്ങള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നു. സുന്ദരകാണ്ടത്തിലെ ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. കനിവിനോടു കണ്ടേനഹം ദേവിയെത്തത്രകര്‍ബുരേന്ദ്രാലയേ സങ്കടമെന്നിയേ.കശലവുമുറ്റന്‍ വിചാരിച്ചിതു താവകംകൂടെസ്സുമിത്രാതനയനും സാദരം.ശിഥിലതരചികുരമൊടശോകവനികയില്‍ശിംശപാമൂലദേശേ വസിച്...
സുന്ദരകാണ്ഡം (ഭാഗം – 4)
ലോകമെമ്പാടുമുള്ള മലയാളികള്‍ എല്ലാവര്‍ഷവും കര്‍ക്കടമാസം രാമായണമാസമായി ആചരിക്കുന്നു. 2012 ജൂലായ് മുതല്‍ ആഗസ്റ്റ് വരെയാണ് ഈ വര്‍ഷത്തെ രാമായണ മാസം. പതിവുപോലെ ഇക്കൊല്ലവും ഭാഷാപിതാവിനാല്‍ വിരചിതമായ അദ്ധ്യാത്മരാമായണത്തിലെ ഏതാനും ഭാഗങ്ങള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നു. സുന്ദരകാണ്ടത്തിലെ ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ചെറുതാകലെയൊരു വിടപിശിഖരവുമമര്‍ന്നവന്‍ചിന്തിച്ചു കണ്ടാല്‍ മനസി ജിതശ്രമം‘ പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-പാടവമുള്ളോരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാ...
സുന്ദരകാണ്ഡം (ഭാഗം -3)
ലോകമെമ്പാടുമുള്ള മലയാളികള്‍ എല്ലാവര്‍ഷവും കര്‍ക്കടമാസം രാമായണമാസമായി ആചരിക്കുന്നു. 2012 ജൂലായ് മുതല്‍ ആഗസ്റ്റ് വരെയാണ് ഈ വര്‍ഷത്തെ രാമായണ മാസം. പതിവുപോലെ ഇക്കൊല്ലവും ഭാഷാപിതാവിനാല്‍ വിരചിതമായ അദ്ധ്യാത്മരാമായണത്തിലെ ഏതാനും ഭാഗങ്ങള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നു. സുന്ദരകാണ്ടത്തിലെ ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ!ദുഷ് കീര്‍ത്തി ചേരുമോ വീര പുംസാം വിഭോ!സുരദനുജദിതിജഭുജഗാപ്സരോഗന്ധര്‍വ-സുന്ദരീ വര്‍ഗ്ഗം നിനക്കു വശഗതം.’‘ദശമുഖനുമധികജളനാശു മണ്ഡോദ...
സുന്ദരകാണ്ഡം (ഭാഗം -2)ഹനുമല്‍ സീതാസംവാദം
ലോകമെമ്പാടുമുള്ള മലയാളികള്‍ എല്ലാവര്‍ഷവും കര്‍ക്കടമാസം രാമായണമാസമായി ആചരിക്കുന്നു. 2012 ജൂലായ് മുതല്‍ ആഗസ്റ്റ് വരെയാണ് ഈ വര്‍ഷത്തെ രാമായണ മാസം. പതിവുപോലെ ഇക്കൊല്ലവും ഭാഷാപിതാവിനാല്‍ വിരചിതമായ അദ്ധ്യാത്മരാമായണത്തിലെ ഏതാനും ഭാഗങ്ങള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നു. സുന്ദരകാണ്ടത്തിലെ ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ‘ ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-മുറ്റവരായിട്ടൊരുത്തനുമില്ല മേ.മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീലമാനവവീരനുമെന്നെ മറന്നിതു.കളവനിഹ വിരവിനൊടു ജീവനമദ്യ ഞാന്‍ കാകത്സ്ഥ...
സുന്ദരകാണ്ഡം ഭാഗം -1
ലോകമെമ്പാടുമുള്ള മലയാളികള്‍ എല്ലാവര്‍ഷവും കര്‍ക്കടമാസം രാമായണമാസമായി ആചരിക്കുന്നു. 2012 ജൂലായ് മുതല്‍ ആഗസ്റ്റ് വരെയാണ് ഈ വര്‍ഷത്തെ രാമായണ മാസം. പതിവുപോലെ ഇക്കൊല്ലവും ഭാഷാപിതാവിനാല്‍ വിരചിതമായ അദ്ധ്യാത്മരാമായണത്തിലെ ഏതാനും ഭാഗങ്ങള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നു. സുന്ദരകാണ്ടത്തിലെ ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ജനനൃപദുഹിതൃവചനം കേട്ടു മാരുതിജാതമോദം മന്ദമന്ദമിറങ്ങിനാന്‍വിനയമൊടുമവനിമകള്‍ ചരണനളിനാന്തികേവീണു നമസ്ക്കരിച്ചാന്‍ ഭക്തിപൂര്‍വകംതൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍തുഷ്ട്യ...
ലങ്കാമര്‍ദ്ദനം(ഭാഗം-1)
ചെറുതാകലെയൊരു വിടപിശിഖരവുമമര്‍ന്നവന്‍ചിന്തിച്ചു കണ്ടാല്‍ മനസി ജിതശ്രമം‘ പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-പാടവമുള്ളോരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥസ്വസ്വാമികാര്യത്തിനന്തരമെന്നിയേനിജഹൃദയചതുരതയൊടപരമൊരു കാര്യവുംനീതിയോടെ ചെയ്തുപോമവനുത്തമന്‍അതിനുമുഹരഹമഖിലനിശിചരകുലേശനെ-യന്‍പോടു കണ്ടു പറഞ്ഞു പോയീടണംഅതിനു പെരുവഴിയുമിതു സുദൃഢ' മിതി ചിന്തചെ-യ്താരാമമൊക്കെപ്പൊടിച്ചുതുടങ്ങിനാന്‍മിഥിലനൃപമകള്‍ മരുവുമതിവിമലശിംശപാ-വൃക്ഷമൊഴിഞ്ഞുള്ളതൊക്കെത്തകര്‍ത്തവന്‍കുസുമദലഫലസഹിതഗുലമവല്ലീതരു-ക്കൂട്ടങ്ങള്...
സുന്ദരകാണ്ഡം (ഭാഗം-1)
ജനനൃപദുഹിതൃവചനം കേട്ടു മാരുതിജാതമോദം മന്ദമന്ദമിറങ്ങിനാന്‍വിനയമൊടുമവനിമകള്‍ ചരണനളിനാന്തികേവീണു നമസ്ക്കരിച്ചാന്‍ ഭക്തിപൂര്‍വകംതൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍തുഷ്ട്യാ കലപിംഗതുല്യശരീരനായ്‘ഇവിടെ നിശിചരപതി വലീമുഖവേഷമാ-യെന്നെ മോഹിപ്പിപ്പതിന്നു വരികയോ?ശിവശിവ കി മിതി കരുതി മിഥിലനൃപപുത്രിയും ചേതസി ഭീതി കലര്‍ന്നു മരുവിനാള്‍കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചുകുമ്പിട്ടിരുന്നതു കണ്ടു കപീന്ദ്രനും ‘’ശരണമിഹ ചരണസരസിജമഖിലനായികേ!ശങ്കിക്കവേണ്ടാ കുറഞ്ഞൊന്നുമെന്നെ നീതവ സചിവനമിഹ തഥാവിധനല്ലഹോ!ദാസോസ്മി കോസലേന്ദ്രസ്...
ഹനുമല്‍ സീതാസംവാദം ഭാഗം രണ്ട്
ജനനൃപദുഹിതൃവചനം കേട്ടു മാരുതി ജാതമോദം മന്ദമന്ദമിറങ്ങിനാന്‍ വിനയമൊടുമവനിമകള്‍ ചരണനളിനാന്തികേ വീണു നമസ്ക്കരിച്ചാന്‍ ഭക്തിപൂര്‍വകം തൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍ തുഷ്ട്യാ കലപിംഗതുല്യശരീരനായ് ‘ഇവിടെ നിശിചരപതി വലീമുഖവേഷമാ- യെന്നെ മോഹിപ്പിപ്പതിന്നു വരികയോ? ശിവശിവ കി മിതി കരുതി മിഥിലനൃപപുത്രിയും ചേതസി ഭീതി കലര്‍ന്നു മരുവിനാള്‍ കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു കുമ്പിട്ടിരുന്നതു കണ്ടു കപീന്ദ്രനും ‘’ശരണമിഹ ചരണസരസിജമഖിലനായികേ! ശങ്കിക്കവേണ്ടാ കുറഞ്ഞൊന്നുമെന്നെ നീ തവ സചിവനമിഹ തഥാവിധനല്ലഹോ! ദാസോസ്...
ഹനുമല്‍ സീതാസംവാദം
‘ ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-മുറ്റവരായിട്ടൊരുത്തനുമില്ല മേ.മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീലമാനവവീരനുമെന്നെ മറന്നിതു.കളവനിഹ വിരവിനൊടു ജീവനമദ്യ ഞാന്‍ കാകത്സ്ഥനും കരുണാഹീനനെത്രയും‘മനസി മുഹരിവ പലതുമോര്‍ത്തു സന്താപേനമന്ദ മന്ദമെഴുന്നേറ്റുനിന്നാകലാല്‍തരളതരഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തുതാണുകിടന്നൊരു ശിംശപാശാഖയുംസഭയ പരവശതരള മാലംബ്യ ബാഷ്പവുംസന്തതം വാര്‍ത്തു വിലാപം തുടങ്ങിനാള്‍പവനസുതനിവ പലവുമാലോക്യ മാനസേപാര്‍ത്തു പതുക്കെപ്പറഞ്ഞുതുടങ്ങിനാന്‍‘’ ജഗദമലനയനരവിഗോത്ര ദശരഥന്‍ജാതനായാനവന്‍ തന്നുടെ പുത്രരാ...
രാവണന്റെ ഇച്ഛാഭംഗം ഭാഗം മൂന്ന്
ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ!ദുഷ് കീര്‍ത്തി ചേരുമോ വീര പുംസാം വിഭോ!സുരദനുജദിതിജഭുജഗാപ്സരോഗന്ധര്‍വ-സുന്ദരീ വര്‍ഗ്ഗം നിനക്കു വശഗതം.’‘ദശമുഖനുമധികജളനാശു മണ്ഡോദരീ-ദാക്ഷണ്യവാക്കുകള്‍ കേട്ടു സലജ്ജനായ്നിശിചരികളോടു സദയമവനുമുര ചെയ്തിതു:‘’ നിങ്ങള്‍ പറഞ്ഞു വശത്തു വരുത്തുവിന്‍ഭയജനനവചനമനുസരണവചനങ്ങളുംഭാവവികാരങ്ങള്‍ കൊണ്ടും ബഹുവിധംഅവനിമകളകതളിരഴിച്ചെങ്കലാക്കുവി-നമ്പോടു രണ്ടു മാസം പാര്‍പ്പനിന്നിയും.’‘ഇതി രജനി ചരികളൊടു ദശവദനനും പറ-ഞ്ഞീര്‍ഷ്യയോടന്തഃപ്പുരം പുക്കു മേവിനാന്‍.അതി കഠിന പരുഷതരവചന ശരമേല്‍ക്കയാ-ല...