Home Authors Posts by തുഞ്ചത്തെഴുത്തച്‌ഛൻ

തുഞ്ചത്തെഴുത്തച്‌ഛൻ

146 POSTS 0 COMMENTS

യുദ്ധകാണ്ഡം – ശ്രീരാമാദികളുടെ നിശ്ചയം

ശ്രീരാമചന്ദ്രന്‍ ഭുവനെകനായകന്‍താരകബ്രഹ്മാത്മകന്‍ കരുണാകരന്‍മാരുതി വന്നു പറഞ്ഞതു കേട്ടുള്ളിലാരൂഢമോദാലരുള്‍ചെയ്തിദാരാല്‍:'' ദേവകളാലുമസാദ്ധ്യമായുള്ളോന്നുകേവലം മാരുതി ചെയ്തതോര്‍ക്കും വിധൌചിത്തേ നിരൂപിക്കപോലുമശക്യമാമബ്ധി ശതയോജനായതമശ്രംലംഘിച്ചു രാക്ഷസവീരരേയും കൊന്നുലങ്കയും ചുട്ടുപൊട്ടിച്ചിതു വിസ്മയംഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനുമെങ്ങുമൊരുനാളുമില്ലെന്നു നിര്‍ണ്ണയം,എന്നെയും ഭാനുവംശത്തെയും ലക്ഷ്മണന്‍തന്നെയും മിത്രാത്മജനെയും കേവലംമൈഥിലിയെക്കണ്ടുവന്നതുകാരണംവാതാത്മജന്‍ പരിപാലിച്ചിതു ദൃഡംഅങ്ങനെയായിതെല്ലാ, മി...

സീതവൃത്താന്ത നിവേദനം

‘’ കനിവിനൊടു കണ്ടേനഹം ദേവിയെത്തത്രകര്‍ബുരേന്ദ്രാലയേ സങ്കടമെന്നിയേകുശലവുമുടന്‍ വിചാരിച്ചിതു താവകംകൂടെസ്സുമിത്രാതനയനും സാദരംശിഥിലതരചികരമൊടശോകവനികയില്‍ശിംശപാമൂലദേശേ വസിച്ചീടിനാല്‍അനശനമൊടതി കൃശശരീരയായന്വഹ-മാശരനാരീപരിവൃതയായ് ശുചാഅഴല്പെരുകി മറുകി ബഹുബാഷ്പവും വാര്‍ത്തു വാര്‍ത്തയ്യോ സദാ രാമരാമേതി മന്ത്രവുംമുഹരപി ജപിച്ചു ജപിച്ചു വിലാപിച്ചുമുഗ്ദ്ധാംഗി മേവുന്നനേരത്ത് ഞാന്‍ തദാഅതികൃശശരീരനായ് വൃക്ഷശാഖാന്തരേആനന്ദമുള്‍ക്കൊണ്ടിരുന്നേനാ കാലംതവചരിതമ മൃതസമമഖിലമറിയിച്ചിഥതമ്പിയോടും നിന്തിരുവടിതന്നൊടുംചെറുതുടജഭുവി...

രാജസൂയം-9

പിച്ചയായുള്ളോരു നല്‍ച്ചേലതന്നെയുംഇച്ഛയില്‍ നിന്നങ്ങടുത്തു പിന്നെകുണ്ഡലം മുമ്പായ മണ്ഡനം കൊണ്ടെങ്ങുംമണ്ഡിതദേഹനായ് മന്ദം മന്ദംവന്നുതുടങ്ങിനാന്‍ വാളുമിളക്കിയ-ന്നിന്നൊരു ലോകരാല്‍ വന്ദിതനായ്ചേലയെപ്പൂണ്ടതിന്‍ ചെവ്വിനെപ്പിന്നെയുംചാലേനിന്നമ്പോടു നോക്കി നോക്കിപാണ്ടവന്മാരുടെയാണ്മയെക്കാണ്‍കയാല്‍പാരമൂഴന്നുള്ളൊരുള്ളവുമായ്ആസ്ഥാനമന്ദിരം തന്നീ ചെന്നവന്‍ആസ്ഥപൂണ്ടോരോന്നേ നോക്കും നേരംഅമ്മയന്തന്നുടെ മായകൊണ്ടന്നീല-മമ്മയമെന്നതേ തോന്നീതപ്പോള്‍‍ചേലയും ചാലച്ചുരുക്കി നിന്നീടിനാന്‍കാല്‍ വിരല്‍ കൊണ്ടു നടത്തവുമായ്വെള്ളമെന്ന...

സുന്ദരകാണ്ഡം- ഹനുമാന്‍ ശ്രീരാമ സന്നിധിയില്‍

അനിലതനയാംഗദജാംബവദാദിക-ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍പുനരവരുമതുപൊഴുതു വാച്ച സന്തോഷേണപൂര്‍ണ്ണ വേഗം നടന്നാശു ചെന്നീടിനാര്‍പുകള്‍പെരിയ പുരുഷമണി രാമന്‍ തിരുവടിപുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍പുരമഥനഹൃദി മരുവുമഖിലജഗദീശ്വരന്‍പുഷ്ക്കരനേത്രന്‍ പുരന്ദരസേവിതന്‍ഭുജഗപതിശയനനമലന്‍ ത്രിജഗല്പരി-പൂര്‍ണ്ണന്‍ പുരുഹൂതസോദരന്‍ മാധവന്‍ഭുജഗനിവഹാശനവാഹനന്‍ കേശവന്‍പുഷ്കരപുത്രീരമണന്‍ പുരാതനന്‍ഭുജഗകുലഭൂഷണാരാധിതാംഘ്രിദ്വയന്‍പുഷ്കരസംഭവപൂജിതന്‍ നിര്‍ഗ്ഗുണന്‍ഭുവനപതി മഖപതി സതാം പതി മല്പതിപുഷ്ക്കരബാന്ധവപുത്രപ്രിയസഖിബുധജനഹൃദിസ്...

സുന്ദരകാണ്ഡം- സമുദ്രലംഘനം

ത്രിത്രിഭുവനവുമുലയെ മുഹരൊന്നലറീടിനാന്‍തീവ്രനാദം കേട്ടു വാനരസംഘവും,'' കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതുംകാര്യമാഹന്ത! സാധിച്ചു വരുന്നിതു.പവനസുത, നതിനു നഹി സംശയം മാനസേപാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും'' കപിനിവഹമിതി ബഹുവിധം പറയും വിധൗകാണായിതദ്രിശിരസി വാതാത്മജം'' കപിനിവഹവീരരേ!കണ്ടിതു സീതയെകാകല്‍സ്ഥവീരനനുഗ്രഹത്താലഹംനിശിചരവരാലയമാകിയ ലങ്കയുംനിശ്ശെഷമുദ്യാനവും ദഹിപ്പിച്ചിതുവിബുധകുലവൈരിയാകും ദശഗ്രീവനെവിസ്മയമാമ്മാറു കണ്ടു പറഞ്ഞിതു. തഡടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാന്‍ജാംബവദാദികളെ! നടന്നീടുവിന്‍''അതുപൊഴുത...

സുന്ദരകാണ്ഡം- ലങ്കാദഹനം (തുടര്‍ച്ച)

' മമ രമണചരിതമുര ചെയ്തു നിന്നെക്കണ്ടുമാനസതാപമകന്നിതു മാമകംകഥമിനിയുമഹമിഹ വസാമി ശോകേന മല്‍-ക്കാന്തവൃത്താന്ത ശ്രമണസൗഖ്യം വിനാ?'ജനകനൃപദുഹിതൃഗിരമിങ്ങനെ കേട്ടവന്‍ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാന്‍:'കളക ശുചമിനി വിരഹമലമതിലുടന്‍ മമസ്‌കന്ധമാരോഹ ക്ഷണേന ഞാന്‍ കൊണ്ടു പോയ്തവ രമണസവിതമുപഗമ്യ യോജിപ്പിച്ചുതാപമശേഷവദൈ്യവ തീര്‍ത്തീടുവാന്‍'.പവനസുതവചനമിതി കേട്ടു വൈദേഹിയുംപാരം പ്രസാദിച്ചു പാര്‍ത്തു ചൊല്ലീടിനാള്‍:'അതിനു തവ കരുതുമളവില്ലൊരു ദണ്ണമെ-ന്നാത്മനി വന്നിതു വിശ്വാസമദ്യ മേ,ശുഭചരിതനതിബലമോടാശു ദിവ്യസ്‌ത്രേണശോഷണബന്ധനാദൈ്...

ദേവയാനീ ചരിതം

എങ്കിലോ ദേവാസുരയുദ്ധമുണ്ടായി മുന്നംസങ്കടം തീര്‍ത്തു ജയമുണ്ടാവാനവര്‍ക്കുനാള്‍ദേവകള്‍ ബൃഹസ്പതി തന്നെയാചാര്യനാക്കീദേവവൈരികള്‍ ശുക്രന്‍ തന്നെയും കൈക്കൊണ്ടാര്‍ പോല്‍,ദേവകളോടു പോരില്‍ മരിക്കുമസുരരെ ജീവിപ്പിച്ചീടുമല്ലോ ശുക്രനാം മുനിവരന്‍,ജീവനും ദേവകള്‍ക്കു ജീവനുണ്ടാക്കപ്പോകാദേവകളതുമൂലം തോറ്റാരെന്നറിഞ്ഞാലുംമൃതസഞ്ജീവിനിയാം വിദ്യയുണ്ടല്ലോ ശുക്ര-നതിനുള്ളുപദേശമില്ല ദേവാചാര്യനോ.അന്നു ദേവകള്‍ ഗുരുതന്നുടെ സുതന്മാരില്‍ മുന്നവനായ കചന്‍ തന്നോടു ചൊന്നാരല്ലോ.ചെന്നു നീ പഠിക്കേണം ശുക്രന്റെ വിദ്യയെന്നാ-ലന്നൊഴിഞ്ഞില്ല ...

സുന്ദരകാണ്ഡം (തുടര്‍ച്ച)

നിജതനയവചനമിതി കേട്ടു ദശാനനന്‍നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍‘’ ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-മെങ്ങുനിന്നത്ര വരുന്നതെന്നുള്ളതുംഉപവനവുമനിശമതു കാക്കുന്നവരെയു-മുക്കോടു മറ്റുള്ള നക്തഞ്ചരരെയുംത്വരിതമതിബലമൊടു തകര്‍ത്തു പൊടിച്ചതുംതൂമയോടാരുടെ ദൂതനെന്നുള്ളതുംഇവനൊടിനി വിരവിനൊടു ചോദിക്ക നീ ‘’യെന്നു-മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനുംപവനസുതനൊടു വിനയനയസഹിതമാദരാല്‍പപ്രച്ഛ ''നീയാരയച്ചു വന്നു കപേ!നൃപസദസി കഥയ മമ സത്യം മഹാമതേ!നിന്നെയയച്ചവിടുന്നുണ്ടു നിര്‍ണ്ണയംഭയമഖിലമകതളിരില്‍നിന്നു കളഞ്ഞാലുംബ്രഹ്മ...

ഹനുമാന്‍ രാവണ സന്നിധിയില്‍

ദശവദനസുതനിലതനയനെ നിബന്ധിച്ചതന്‍പിതാവിന്‍ മുമ്പില്‍ വെച്ചു വണങ്ങിനാന്‍.പവനജനു മനസിയൊരു പീഢയുണ്ടായീലപണ്ടു ദേവന്മാര്‍ കൊടുത്ത വരത്തിനാല്‍നളിനദളനേത്രനാം രാമന്തിരുവടി-നാമാമൃതം ജപിച്ചിടും ജനം തദാഅമലഹൃദി മധുമഥനഭക്തിവിശുദ്ധരാ-യജ്ഞാനകര്‍മ്മകൃതബന്ധനം ക്ഷണാല്‍സുചിരവിരചിതമപി വിമച്യ ഹരിപദംസുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം രഘുതിലകചരണയുഗമകതളിരില്‍ വെച്ചൊരുരാമദൂതന്നു ബന്ധം ഭവിച്ചീടുമോമരണജനിമയവികൃതിബന്ധമില്ലാതോര്‍ക്കുമറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?കപടമതികലിതകരചരണവിവശത്വവുംകാട്ടിക്കിടന്നുകൊടുത്തോരനന്തരംപലരുമത...

ലങ്കാമര്‍ദ്ദനം (തുടര്‍ച്ച)

അമരപതിജിത മമിതബലസഹിതമാത്മജമാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍''പ്രിയതനയ!ശൃണു വചനമിഹ തവ സഹോദരന്‍പ്രേതാധിപാലയം പുക്കതു കേട്ടീലേ?മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെമാര്‍ത്താണ്ടജാലയത്തിന്നയച്ചീടുവാന്‍ത്വരിതമഹതു ബലമോടു പോയീടുവന്‍ത്വല്‍ക്കനിഷ്ഠോദഹം പിന്നെ നല്‍കീടുവന്‍''ഇതി ജനകവചനമലിവോടു കേട്ടാദരാ-ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തത്ക്ഷണേ‘’ത്യജ മനസി ജനക! തവ ശോകം മഹാമതേ!തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കെവേമരണവിരഹിതനവനതിന്നില്ല സംശയംമറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ?ഭയമവനു മരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍ ബ്രഹ്മ...

തീർച്ചയായും വായിക്കുക