Home Authors Posts by ഏഴംകുളം മോഹൻകുമാർ

ഏഴംകുളം മോഹൻകുമാർ

0 POSTS 0 COMMENTS

ലഹരിവിരുദ്ധം

ലഹരി വിരുദ്ധക്ലാസ്സില്‍ ബോധവത്ക്കരണം നടത്തിയ ശേഷം രഹസ്യമായി ലഹരി അകത്താക്കിയ ആള്‍ പിടിക്കപ്പെട്ടു. അനന്തരം ശ്രോതാക്കള്‍ അയാള്‍ക്ക് ലഹരി വിരുദ്ധ ക്ലാസെടുത്തു. ലഹരിവിരുദ്ധം Generated from archived content: story2_apr21_14.html Author: ezhakulam_mohanakumar

എരിഞ്ഞടങ്ങല്‍

അയല്‍ക്കാരായ അവര്‍ വര്‍ഷങ്ങളായി കടുത്ത വൈരത്തിലായിരുന്നു. പണവും പ്രതാപവുമായി ഒരാള്‍ ജീവിതത്തില്‍ വിലസിയപ്പോള്‍ അപരന്‍ അര്‍ദ്ധപട്ടിണിയില്‍ നാളുകള്‍ തള്ളി നീക്കി. യാദൃശ്ചികമാകാം രണ്ടുപേരും മരിച്ചത് ഒരേ ദിവസമായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസം മാത്രം. ഒരു ശരീരം കാണാന്‍ നൂറുകണക്കിന് വാഹനങ്ങളില്‍ ആള്‍ക്കാര്‍ എത്തിയപ്പോള്‍ മറ്റൊരാള്‍ക്കായി അടുത്ത ബന്ധുക്കള്‍ മാത്രം ഒത്തുകൂടി. മരണാനന്തര ചടങ്ങുകളില്‍ പണത്തിന്റെ സ്വാധീനം പ്രകടമായി അരങ്ങേറി. അതിനുശേഷം അവര്‍ക്കിടയില്‍ ഒരു ചേരിതിരിവും ഉണ്ടായില്ല. രണ്ടു ശരീര...

തീർച്ചയായും വായിക്കുക