ഏഴാച്ചേരി രാമചന്ദ്രൻ
കൃത്യനിഷ്ഠ
മക്കളെക്കാറില്‍ വച്ചുമറന്ന മാതാവിന്റെഭക്ഷണപ്പൊതി ചാനല്‍-ച്ചുവട്ടില്‍ ചിരിക്കുന്നു വൃദ്ധനാം പിതാവിന്നുംകാവല്‍നായക്കും നേരംതെറ്റാതെ ഭോജ്യം നല്‍കുംശുഷ്‌കാന്തിയപാരം താന്‍ Generated from archived content: poem5_sep5_13.html Author: ezhacheri_ramachandran
ഉളളിൽ
അന്യരെയും അവരുൾച്ചേർന്ന സമൂഹത്തെയും നേരിടുകയെന്നതേക്കാൾ എത്രയോ ആയാസകരമാണ് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം തന്നെത്തന്നെ അഭിമുഖീകരിക്കുകയെന്നത്. ഓരം ചേർന്നു നിന്നു നോക്കുമ്പോൾ ഒത്തിരിയൊത്തിരി നിരപ്പുകേടുകൾ, അസഹ്യത ചേർക്കുന്ന അഭംഗികൾ, അസഹ്യത ചേർക്കുന്ന അഭംഗികൾ. ഇതൊക്കെ കാൺകെ ഉറക്കനെപ്പറയാതെ വയ്യ. പറയാനോങ്ങുമ്പോൾ പലതിന്റെയും പറ്റുവേരുകൾക്കിടയിൽ തന്റെയും പാപമൂല സാന്നിധ്യം. ഈ അവസ്ഥയിൽ അമർഷപ്രകടനവും വെളിപ്പെടുത്തലും എത്രത്തോളമാകാമെന്ന തേങ്ങലും സന്ദേഹവും മിക്കയിടത്തും എഴുത്തുകാരനെ ഉൾവലിയാനും ഏറെയേറെ ...