Home Authors Posts by ഇ.എസ്‌. സതീശൻ

ഇ.എസ്‌. സതീശൻ

0 POSTS 0 COMMENTS
സാരംഗ്‌, മുല്ലേപ്പിളളിറോഡ്‌, കി. കടുങ്ങല്ലൂർ, യു.സി. കോളേജ്‌. പി.ഒ., ആലുവ. Address: Phone: 0484-2607107, 9447578363,

അഞ്ച്‌ കവിതകൾ

തർക്കം ഞാൻ കുറിയിട്ടത്‌നിന്റെ സീമന്തരേഖയിൽ ഇപ്പോൾ തർക്കമായികുറിഎന്റെയോ, നിന്റെയോ പാഠം നിൻലോകം ചെറുതെന്ന്‌ നിന്നെ ഞാനാക്ഷേപിച്ചു. ജീവിതം ചെറുതെന്ന്‌നീയെന്നെയോർമ്മിപ്പിച്ചു. വായനക്കാരൻ ഞാൻ എഴുതിയത്‌നിന്നെക്കുറിച്ചായിരുന്നൂ.നീവായിച്ചുകയറീയെന്റെരഹസ്യങ്ങളിലേക്ക്‌. പട്ടം ഇതെന്റെ സ്വപ്‌നങ്ങളുടെവർണ്ണപ്പട്ടംപട്ടുചിറകുകൾ വിരിച്ച്‌ആകാശപ്പെരുമയിലേക്ക്‌പറക്കുകയാണ്‌കാറ്റിന്റെതോഴൻ നൂലിന്റെയിങ്ങേയറ്റത്ത്‌ഞാനുണ്ടെന്ന ഭാവമേയില്ല. സായാഹ്‌നം എന്തൊരു ശ്രദ്ധയാണയാൾക്ക്‌മുമ്പൊന്നുമില്ലാത്ത സൂക്ഷ്‌മത നരച്ചുവിളർത്ത ഓരോ മ...

മൂന്ന്‌ കവിതകൾ

അധിനിവേശം ഇത്തിൾക്കണ്ണിതേൻമാവിലേക്ക്‌നുഴഞ്ഞുകയറി. എല്ലാംആസൂത്രിതമായിരുന്നു. തൊലിയടരുകളിൽഒളിച്ചും പതുങ്ങിയുംവേരുകളാഴ്‌ത്തി. മന്ദം മന്ദംചരിത്രത്തിലൂടെവളർന്നു. ആപ്‌തവാക്യങ്ങൾചതിച്ചില്ല. തേന്മാവ്‌ഞെരിഞ്ഞമർന്ന്‌നിലംപൊത്തി. പെരിയാറ്‌ ഒരുവഴിയല്ലാകടന്നുവന്നത്‌ഒരേ കരയല്ലാനടന്നുകണ്ടത്‌ഒരുവാക്കുകൊണ്ട്‌​‍്പപലവഴികീറിഒരേയൊഴുക്കിനാൽപലയിടംകേറിപലതിലുംപെട്ടുപലതായി തെറ്റി-പ്പിരിഞ്ഞിട്ടല്ലയോ,പെരിയൊരാറായി,മഹാർണ്ണവം തന്നി-ലറുതിപെട്ടത്‌ നേതൃഗുണം സർ,ഒരല്‌പം വഴിതരൂ,ഞാനൊന്നു കടന്നോട്ടെ(ഹാവൂ,ഒരുവിധം കയറിപ്പറ്റി) സർ,ഒന്നൊ...

മൂന്ന്‌ കവിതകൾ

അരാഷ്‌ട്രീയം ഇതെന്താണിങ്ങനെ.....മണ്ണെണ്ണ വാങ്ങാൻപുറപ്പെട്ടതാണ്‌,വാങ്ങിവന്നത്‌മണ്ണുണ്ണിയെ...... ഈയിടെയായി എന്നുമിങ്ങനെ......വെള്ളക്കരമടക്കാൻ പോയിവള്ളംകളി കണ്ടിങ്ങു പോന്നു. ഭാര്യയെ പ്രണയാവേശത്താൽചുംബിച്ചതാണ്‌.അടിയേറ്റപോലെഅവൾ പിടഞ്ഞു. അന്തോം കുന്തോമില്ലാതായി,എത്ര തുണിചുറ്റിയിട്ടുംനാണം മറയില്ലെന്നായി. ഇനിമേലും കീഴും നോക്കാനില്ലഎന്തുവേണേലുമാട്ടെഒരാദർശവും കെട്ടിഞെളിയാൻ ഞാനില്ല...... സംസ്‌കാരം പുസ്‌തകമൊന്നുഞ്ഞാൻ വാങ്ങിച്ചു.വായിക്കാൻ തൽക്കാലമൊത്തില്ലചന്തക്കുപോയപ്പോഴെൻകൈയിൽപുസ്‌തകം കണ്ടവർക്കാശ്ചര്യം.ഓഫീസ...

തീർച്ചയായും വായിക്കുക