ഇ.എം.ഹരീഷ്
രണ്ടു കവിതകൾ
നിലാവിനെ പറ്റി ഇനി കവിതയെഴുതരുത്. എഴുതിയെഴുതി വറ്റിപ്പോയ നിലാവിനെ എങ്ങനെ തിരിച്ചു പിടിക്കാം. --------- വാക്കുകളും അർത്ഥങ്ങളും ഗതികെട്ട് കാശിക്കു പോയി. അപ്പോൾ കവിത കാഴ്‌ചയുടെ വാതായനങ്ങൾ തുറന്നു. Generated from archived content: poem13_nov.html Author: em_harish