Home Authors Posts by ഇ. എച്ച്‌. ദേവി

ഇ. എച്ച്‌. ദേവി

0 POSTS 0 COMMENTS

തൊട്ടിയാൻമാരും മാലകെട്ടും

മണ്ഡലത്തിൽ ഏറെ ആവശ്യക്കാരുളള അയ്യപ്പൻമാലകളുടെ നിർമ്മാണത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളള ഒരു വിഭാഗമത്രേ തൊട്ടിയാൻമാർ. കേരളത്തിൽ ഇന്ന്‌ ലഭ്യമാകുന്ന മണ്ഡലമാലകളിൽ എഴുപതുശതമാനത്തിലേറെ പരദേശത്തുനിന്നും മലയാളക്കരയിലേയ്‌ക്ക്‌ കുടിയേറിയ ഇവരുടെ പ്രധാന ആവാസകേന്ദ്രമായറിയപ്പെടുന്ന ഇരിങ്ങാലക്കുട (തൃശൂർ ജില്ല)യിലാണ്‌ ഉല്പാദിപ്പിക്കുന്നത്‌. തിരുമല ദേവസ്ഥാനവുമായി അടുത്തബന്ധം അവകാശപ്പെടുന്ന തൊട്ടിയാൻമാരുടെ കുലനാമം ദാസ്‌ എന്നാണെന്നും ഉത്തരേന്ത്യയിൽനിന്നും വന്നെത്തിയ ജൈനരുടെ പിൻഗാമികളാണവരെന്നും ...

കറിയുപ്പും കേരളീയരും

ചരിത്രത്തിന്റെ അനുസ്യൂതപ്രവാഹത്തിനിടയിൽ മനുഷ്യന്റെ ദൈനംദിന ഭക്ഷണശീലവുമായി അഭേദ്യമായലിഞ്ഞുചേർന്ന ഒരുവസ്‌തുവത്രെ ലവണം അഥവാ ഉപ്പ്‌. ഉപ്പുനിർമ്മാണ പ്രക്രിയയുടെ കണ്ടുപിടിത്തം പ്രാചീനമനുഷ്യന്റെ ആഹാര സമ്പ്രദായത്തിന്‌ കൂടുതൽ രുചി പകർന്നു. ലോകത്തെമ്പാടുമുളള ആദിമകൃതികളിൽ ഉപ്പിന്റെ ഉപയോഗത്തെക്കുറിച്ചുളള പരാമർശങ്ങൾ കണ്ടെത്താനാവും. ഉപ്പ്‌ കേരളീയരുടെ തീൻമേശയിലെ ഒരവിഭാജ്യഘടകമായിട്ട്‌ ശതകങ്ങളേറെയായി. തമിഴകത്തിന്റെ താരുണ്യം തഴച്ചുനിന്ന സംഘകാലകൃതികളിൽ ഐന്തിണകളിലെ ഉപ്പിന്റെ ഉപഭോഗത്തെപ്പറ്റിയുളള ...

തീർച്ചയായും വായിക്കുക