ഇടപ്പളളി രാഘവൻപിളള
പ്രണയ കവി – ഇടപ്പളളി രാഘവൻപിളളയുടെ അന്ത്യസന്...
ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങളല്ല, മാസങ്ങൾ വളരെയായി. കഠിനമായ ഹൃദയവേദന. ഇങ്ങനെ അല്‌പാൽപം മരിച്ചുകൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാൻ ഞാൻ അശക്തനാണ്. ഒരു കർമ്മ ധീരനാകുവാൻ നോക്കി. ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം. സ്വാതന്ത്ര്യത്തിന് കൊതി. അടിമത്വത്തിന് വിധി. മോചനത്തിന് വേണ്ടിയുളള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരികൊളളിക്ക മാത്രമാണ് ചെയ്യുന്നത്. എന്റെ രക്ഷിതാക്കൾ എനിക്ക് ജീവിക്കാൻ വേണ്ടുന്നവ സന്തോഷത്തോടും സ്‌നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ ...