Home Authors Posts by ഇ. ഉണ്ണികൃഷ്ണൻ

ഇ. ഉണ്ണികൃഷ്ണൻ

0 POSTS 0 COMMENTS

കേരളത്തിന്റെ ഗോത്രവർഗ സസ്യവിജ്ഞാനം

ഗോത്രവർഗങ്ങളും സസ്യങ്ങളും തമ്മിലുളള ബന്ധത്തെക്കുറിച്ചുളള പഠനമാണ്‌ എത്ത്‌നോബോട്ടണി. സസ്യശാസ്‌ത്രത്തിന്റെ ദൈനംദിന വ്യവഹാരത്തിൽ പ്രാമുഖ്യം കൈ വന്നിട്ടധികമായില്ലെങ്കിലും ഔഷധം, കീടനാശിനി, ആഹാരം, വസ്‌ത്രനിർമ്മാണം തുടങ്ങി ആഗോള കുത്തകകളുടെ നട്ടെൽ വ്യവസായങ്ങൾക്കെല്ലാം ഇനിയുളള കാലം അസംസ്‌കൃതവസ്‌തുവാകുക ഗോത്രവർഗങ്ങളുടെ ഈ സസ്യജ്ഞാനമായിരിക്കും. അതുകൊണ്ടു തന്നെ വംശീയസസ്യശാസ്‌ത്രത്തിന്‌ ഈയടുത്തകാലത്തായി പ്രയോജനമൂല്യമേറിയിരിക്കുന്നു. ജീവന്റെ നിയന്താക്കളായി മാറിയിരിക്കുന്ന തന്മാത്രാജീവശാസ്‌ത്രത്തിനും ജനിതക എഞ്ചി...

ചാലിയപ്പൊറാട്ടിലെ ദേവതമാർ

ജാതി സമൂഹത്തിലെ അരുതായ്‌മകളെ വിമർശിക്കുകയെന്നത്‌ പൊറാട്ടുനാടകങ്ങളുടെ മുഖ്യസ്വഭാവമാണ്‌. എണ്ണവില്‌പനക്കാരൻ വാണിയൻ, വെറ്റിലവില്‌പനക്കാരൻ പൊതുവാൾ, തെങ്ങുക്കയറ്റക്കാരൻ തീയൻ, മീൻവിൽപ്പനക്കാരി, പരദേശി ബ്രാഹ്‌മണൻ, കൊപ്രാക്കച്ചവടക്കാരൻ മാപ്പിള തുടങ്ങി വിവിധ ജാതികളുടെ പ്രതിനിധികൾ ചാലിയപ്പൊറാട്ടിലൂടെ രംഗത്തെത്തുന്നു. ജാതീയവും തൊഴിൽപരവുമായ പ്രത്യേകതകളും സ്വഭാവങ്ങളും ഈ കഥാപാത്രങ്ങളിലൂടെ വരച്ചുകാട്ടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. തെരുവിന്റെ വിവിധഭാഗങ്ങളിൽനിന്നും കെട്ടിപ്പുറപ്പെടുന്ന പൊറാട്ടുവേഷങ്ങളുടെ...

ആദ്യകാല ലിഖിത പരാമർശങ്ങൾ

ഉപയോഗമൂല്യമുളള നാട്ടറിവുകൾ കവികെട്ടി സൂക്ഷിക്കുകയും തലമുറകളിലേക്ക്‌ കൈമാറുകയും ചെയ്യുകയെന്നത്‌ സ്വാഭാവികമായ വിനിമയരീതിയാണ്‌. പഴമൊഴികളും വിഷവൈദ്യവിധികളും കാലാതീതമായി നിലനിന്നതും ഇതുകൊണ്ടുതന്നെ. കർഷകന്റെ അറിവും അനുഭവവും വിശ്വാസവും ചേർന്നതാണ്‌ കൃഷിപ്പാട്ട്‌. കർഷകജനതയുടെ അനുഭവസാക്ഷ്യമാണിത്‌. ഏതൊരു നാടോടി വാങ്ങ്‌മയത്തെയും പോലെ കൃഷിഗീതയും ഒരു കൂട്ടായ്‌മയുടെ സൃഷ്‌ടിയാണ്‌. കെട്ടുമുറയനുസരിച്ച്‌ ഭേദപാഠങ്ങളുണ്ടാകുന്ന ഞാറ്റുപാട്ടുകളെപ്പോലെ തന്നെയാണ്‌ കൃഷിഗീതയുടെയും രൂപപരിണാമം. പഴഞ്ചൊല്ലുകൾപോലെ സമസ്‌ടിയുടെ...

കേരളത്തിന്റെ ഗോത്രവർഗ സസ്യവിജ്ഞാനം

ഗോത്രവർഗങ്ങളും സസ്യങ്ങളും തമ്മിലുളള ബന്ധത്തെക്കുറിച്ചുളള പഠനമാണ്‌ എത്ത്‌നോബോട്ടണി. സസ്യശാസ്‌ത്രത്തിന്റെ ദൈനംദിന വ്യവഹാരത്തിൽ പ്രാമുഖ്യം കൈ വന്നിട്ടധികമായില്ലെങ്കിലും ഔഷധം, കീടനാശിനി, ആഹാരം, വസ്‌ത്രനിർമ്മാണം തുടങ്ങി ആഗോള കുത്തകകളുടെ നട്ടെൽ വ്യവസായങ്ങൾക്കെല്ലാം ഇനിയുളള കാലം അസംസ്‌കൃതവസ്‌തുവാകുക ഗോത്രവർഗങ്ങളുടെ ഈ സസ്യജ്ഞാനമായിരിക്കും. അതുകൊണ്ടു തന്നെ വംശീയസസ്യശാസ്‌ത്രത്തിന്‌ ഈയടുത്തകാലത്തായി പ്രയോജനമൂല്യമേറിയിരിക്കുന്നു. ജീവന്റെ നിയന്താക്കളായി മാറിയിരിക്കുന്ന തന്മാത്രാജീവശാസ്‌ത്രത്തിനും ജ...

തീർച്ചയായും വായിക്കുക