Home Authors Posts by ദ്രൗപതി വർമ്മ

ദ്രൗപതി വർമ്മ

0 POSTS 0 COMMENTS
റീഗൽ പ്ലാസ്‌റ്റിക്സ്‌, പി.എം.താജ്‌ റോഡ്‌, എസ്‌.എം.സ്‌ട്രീറ്റ്‌,കോഴിക്കോട്‌.

സൗഹൃദമോ….പ്രണയമോ

എന്റെ പേര്‌ പൊടിപിടിച്ചു തുടങ്ങിയിരിക്കുന്നു... ഈ താളുകളിൽ എന്റെ ഹൃദയത്തിൽ പിന്നെ നിന്റെയും.... സൗഹൃദമായിരുന്നു എനിക്കിഷ്ടമെന്നൊരുപാട്‌ പറഞ്ഞിട്ടും പ്രണയത്തിന്‌ വാശിപിടിച്ചത്‌ നീ തന്നെയാണ്‌ പരസ്‌പരം നഷ്ടപ്പെടും വരെ... തീരത്തണയാതെ ഞാനീന്നൊഴുകി തീരുമ്പോഴും നീ നക്ഷത്രങ്ങൾക്ക്‌ കൂട്ടിരിക്കുകയാണ്‌.... ഇനിയും കടന്നുവരാം... സൗഹൃദമോ...പ്രണയമോ...നിന്റെയിഷ്ടം വിയർപ്പുറ്റുന്ന കടലാസുമൊതുക്കി... വിറയാർന്ന പാദങ്ങളോടെ വേണം അടുത്തുവരാനെന്നു മാത്രം.. Generated from archived...

സൗഹൃദമോ….പ്രണയമോ

എന്റെ പേര്‌ പൊടിപിടിച്ചു തുടങ്ങിയിരിക്കുന്നു... ഈ താളുകളിൽ എന്റെ ഹൃദയത്തിൽ പിന്നെ നിന്റെയും.... സൗഹൃദമായിരുന്നു എനിക്കിഷ്ടമെന്നൊരുപാട്‌ പറഞ്ഞിട്ടും പ്രണയത്തിന്‌ വാശിപിടിച്ചത്‌ നീ തന്നെയാണ്‌ പരസ്‌പരം നഷ്ടപ്പെടും വരെ... തീരത്തണയാതെ ഞാനീന്നൊഴുകി തീരുമ്പോഴും നീ നക്ഷത്രങ്ങൾക്ക്‌ കൂട്ടിരിക്കുകയാണ്‌.... ഇനിയും കടന്നുവരാം... സൗഹൃദമോ...പ്രണയമോ...നിന്റെയിഷ്ടം വിയർപ്പുറ്റുന്ന കടലാസുമൊതുക്കി... വിറയാർന്ന പാദങ്ങളോടെ വേണം അടുത്തുവരാനെന്നു മാത്രം.. Generated from archive...

തീർച്ചയായും വായിക്കുക