ഡോ എം ബി സുനില്‍ കുമാര്‍
ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം
ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോഴാണ് അതു ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ തിരികെ ജീവിതത്തിലേക്കു നടന്ന ഒരു വ്യക്തിയാണ് ഡോ. എം ബി സുനില്‍ കുമാര്‍. ഇതിലെ ഓരോ താളും കാന്‍സര്‍ രോഗികളുടെ മനസിനെ തൊട്ടുണര്‍ത്തും. അതവരുടെ ആത്മധൈര്യം ഉയര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. അനേകം കാന്‍സര്‍ രോഗികള്‍ക്ക് ജീവിതിത്തൊലേക്കു തിരിച്ചു നടക്കാനുള്ള മൃതസജ്ജീവനിയായി ഇത് മാറട്ടെ.
ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന വിധം
ഡോ. എം ബി സുനില്‍ കുമാര്‍
പബ്ലിഷര്‍ - ഡി സി ബുക്സ്
വില - 195/-
ISBN - 9...